Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]
നീ ഇങ്ങനെ സീരിയസ് ആവാതെടീ!" ഷാഹിദ് ചിരിച്ചുകൊണ്ട് അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. "അന്ന് അവിടെ മറ്റൊരാൾ ഉള്ളതുകൊണ്ടല്ലേ നിനക്ക് വിഷമമായത്?
ഇതിപ്പോ നമ്മൾ രണ്ടാളും മാത്രമല്ലേ ഉള്ളൂ! നീ നിന്റെ ഭർത്താവിനെ കാണിക്കുന്നതിൽ എന്താ തെറ്റ്? അല്ല പൊന്നൂ... നമ്മുടെ കുമരകത്തെ ആ ഫോട്ടോസ് ഒക്കെ നീ അവിടെ ലാപ്ടോപ്പിൽ തുറന്നു നോക്കിയോ?
ഞാൻ ഇവിടെ ഇരുന്ന് ഇപ്പോൾ അത് നോക്കുകയായിരുന്നു... ഉഫ്! ആ വെള്ള സ്ലിപ്പ് ഡ്രസ്സിൽ നീ കിടക്കുന്ന ഫോട്ടോസ് ഒക്കെ കണ്ടാൽ ആരായാലും ഫ്ലാറ്റ് ആയിപ്പോകും!
അതിലെ ഏറ്റവും ഹോട്ട് ആയിട്ടുള്ള നാലഞ്ച് ഫോട്ടോസ് ഞാൻ നിന്റെ വാട്ട്സ്ആപ്പിലേക്ക് ഇപ്പോൾ അയച്ചുതരട്ടെ? നീയും ഒന്ന് കണ്ടുനോക്ക് നിന്റെ ഭംഗി!"
"വേണ്ട ഇക്കാ! എന്റെ ഫോണിലേക്ക് ആ ഫോട്ടോസ് ഒന്നും അയക്കരുത്!" ജസ്ന പരിഭ്രമത്തോടെയും ദേഷ്യത്തോടെയും ഉറക്കെ പറഞ്ഞു.
എന്നാൽ അവൾ അത് പറഞ്ഞുതീരുന്നതിന് മുൻപ് തന്നെ—മറുതലയ്ക്കൽ ഷാഹിദ് തന്റെ ഫോണിൽ നിന്ന് ആ ചിത്രങ്ങൾ സെലക്ട് ചെയ്ത് സെൻഡ് ബട്ടൺ അമർത്തിക്കഴിഞ്ഞിരുന്നു!
ടിങ്... ടിങ്... ടിങ്!
തുടർച്ചയായി അഞ്ചു തവണ ജസ്നയുടെ ഫോണിൽ വാട്ട്സ്ആപ്പ് മെസ്സേജുകൾ വന്നുനിറഞ്ഞു.
വീഡിയോ കോൾ ചെറുതാക്കി ജസ്ന ചാറ്റ് തുറന്നുനോക്കിയപ്പോൾ അവളുടെ അടിവയറ്റിൽ നിന്ന് ഒരു തീ പുകഞ്ഞുകയറി!
കുമരകത്തെ പൂളിൽ നനഞ്ഞൊട്ടിയ കറുത്ത മോണോകിനിയിൽ തന്റെ മാറിടങ്ങളും തുടകളും തെളിഞ്ഞുനിൽക്കുന്ന ചിത്രവും, കിടപ്പുമുറിയിലെ മഞ്ഞ വെളിച്ചത്തിൽ ആ പേൾ-വൈറ്റ് സ്ലിപ്പ് ഡ്രസ്സ് തുടയുടെ മുകളിലേക്ക് കയറിക്കിടക്കുമ്പോൾ താൻ കണ്ണടച്ചു കിടക്കുന്ന അങ്ങേയറ്റം മാദകമായ നാല് ചിത്രങ്ങളും!
ഒരു ദിവസം മുൻപ് രാത്രി ലാപ്ടോപ്പിൽ ആ ചിത്രങ്ങൾ
💬 Comments
View all comments