Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]
ഒരു ഇടങ്ങാരും ഉണ്ടാവില്ല.," ജസ്നയുടെ ശബ്ദം തേൻ പോലെ മധുരമുള്ളതായി മാറി. "എന്റെ ഇക്ക അവിടെ ഒറ്റയ്ക്ക് കിടന്ന് ഇങ്ങനെ ടെൻഷനടിക്കല്ലേ ട്ടോ. ജോലിയൊക്കെ പതിയെ പഠിച്ചെടുത്താൽ മതി. അല്ല... എന്റെ കുട്ടി ഇന്ന് ഉച്ചയ്ക്ക് വല്ലതും മര്യാദയ്ക്ക് കഴിച്ചോ? അതോ ഈ ടെൻഷനിൽ പട്ടിണി കിടക്കുകയായിരുന്നോ?"
ആഴ്ചകൾക്ക് ശേഷം ജസ്നയുടെ വായിൽ നിന്ന് 'എന്റെ ഇക്ക' എന്നും 'എന്റെ കുട്ടി' എന്നുമുള്ള ആ പഴയ കൊഞ്ചൽ കേട്ടപ്പോൾ, കാറോടിക്കുകയായിരുന്ന ഷാഹിദിന്റെ ഉള്ളം കുളിരണിഞ്ഞുപോയി! അവളുടെ പിണക്കമെല്ലാം പൂർണ്ണമായും മാറിയെന്നും, അവൾക്ക് തന്നോട് പഴയതിനേക്കാൾ പ്രണയമാണെന്നും അവൻ ഉറപ്പിച്ചു.
"ഉച്ചയ്ക്ക് ഒരു ബർഗർ മാത്രമേ കഴിച്ചുള്ളൂ പൊന്നൂ... നിന്റെ ഈ സംസാരം കേട്ടപ്പോൾത്തന്നെ എന്റെ വയറുനിറഞ്ഞു ഡാ!" ഷാഹിദ് ആവേശത്തോടെ പറഞ്ഞു. അവൻ ഫ്ലാറ്റിന്റെ പാർക്കിംഗിലേക്ക് വണ്ടി കയറ്റി നിർത്തി.
അവളുടെ ആ മധുരമുള്ള ശബ്ദം അവന്റെ ഞരമ്പുകളെ പെട്ടെന്ന് ചൂടുപിടിപ്പിച്ചു. "എടീ പൊന്നൂ... നീയിങ്ങനെ കൊഞ്ചി സംസാരിക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഡാ! ഞാൻ ഇപ്പോൾ ഫ്ലാറ്റിലെത്തി... അവിടെ രാവിലെ ആറരയല്ലേ ആയുള്ളൂ, താഴെ ഉമ്മയൊക്കെ അടുക്കളയിലായിരിക്കും. നീ വാതിലടച്ചിട്ട് ഒരു അഞ്ചു മിനിറ്റ് വീഡിയോ കോൾ വായോ... നീ എപ്പോളും ഇങ്ങനെ ഷാൾ തന്നെ ഇടാതെ അതൊക്കെ ഒന്നു മാറ്റി നിന്റെ നെഞ്ചൊക്കെ ഒന്നു കാണാൻ കൊതിയാവുന്നു പൊന്നൂ... പ്ലീസ് ഡാ!"
അവന്റെ ആ വാചകം കേട്ടതും—തൊട്ടുമുൻപ് വരെ ജസ്നയുടെ ഉള്ളിലുണ്ടായിരുന്ന ആ ആർദ്രമായ വികാരമെല്ലാം കാറ്റുപോയ ബലൂൺ പോലെ ചുരുങ്ങിപ്പോയി!
നാല് ദിവസം മുൻപ് രാത്രി മഴയത്ത്, രോഹിത് ഏട്ടൻ തന്നോട് ഒരക്ഷരം
💬 Comments
View all comments