Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]
വെച്ചപ്പോഴും, ജസ്നയുടെ ഉള്ളിന്റെയുള്ളിൽ അവൾ ആകാശത്തോളം ഉയർന്നുപൊങ്ങുകയായിരുന്നു! ജീവിതത്തിൽ ഇന്നുവരെ ഒരു മനുഷ്യനും തനിക്ക് ഇത്രയും വലിയൊരു മൂല്യം കൽപ്പിച്ചുതന്നിട്ടില്ലെന്ന ചിന്ത അവളുടെ സ്ത്രീത്വത്തെ കുളിരണിയിച്ചു.
പുറത്ത് മഴയുടെ ശബ്ദം കനത്തുവന്നു.
ജസ്ന കട്ടിലിൽ കിടക്കുന്ന ആ തിളങ്ങുന്ന ആഭരണങ്ങളിലേക്ക് നോക്കി. 'എന്റെ സ്വന്തം കരങ്ങൾ പോലെ ഈ അരഞ്ഞാണം നിന്റെ അരക്കെട്ടിനെ പുണർന്നുകിടക്കട്ടെ...' ആ വരികൾ അവളുടെ കാതിൽ വീണ്ടും മുഴങ്ങി.
അവൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ആ ആഭരണങ്ങൾ തന്റെ ശരീരത്തിൽ അണിയുമ്പോൾ എങ്ങനെയുണ്ടാകുമെന്ന് കാണാൻ അവളുടെ ഉള്ളിലെ ആ പ്രദർശനപ്രിയയായ പെണ്ണ് തുടിച്ചു!
ജസ്ന എഴുന്നേറ്റ് ആ പാദസരങ്ങളും അരഞ്ഞാണവുമായി വലിയ കണ്ണാടിക്ക് മുന്നിലേക്ക് ചെന്നുനിന്നു.
ആദ്യം അവൾ തന്റെ അയഞ്ഞ കോട്ടൺ നൈറ്റിയുടെ അടിവശം മുട്ടിന് മുകളിലേക്ക് ഉയർത്തിപ്പിടിച്ച്, കട്ടിലിന്റെ അരികിലിരുന്നു. രാവിലെ വാക്സ് ചെയ്ത് വെണ്ണക്കല്ലുപോലെ മിനുസമുള്ള തന്റെ ഇരുകാലുകളിലെയും നഗ്നമായ കണങ്കാലുകളിലേക്ക് അവൾ ആ ഡയമണ്ട് പാദസരങ്ങൾ ഓരോന്നായി ചുറ്റി കൊളുത്തിട്ടു. വെളുത്തു തുടുത്ത കാലുകളിൽ ആ വജ്രക്കല്ലുകൾ നക്ഷത്രങ്ങളെപ്പോലെ വെട്ടിത്തിളങ്ങി!
അടുത്ത ഊഴം ആ അഞ്ചു പവന്റെ അരഞ്ഞാണത്തിന്റേതായിരുന്നു.
കോട്ടൺ നൈറ്റിക്ക് മുകളിലൂടെ അരഞ്ഞാണം കെട്ടിയാൽ അതിന്റെ ഭംഗി കാണാൻ കഴിയില്ലല്ലോ! ജസ്ന വാതിലിന്റെ കുറ്റി ഒരിക്കൽക്കൂടി നോക്കി ഉറപ്പുവരുത്തി. തുടർന്ന്, കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് അവൾ തന്റെ നൈറ്റി തലയിലൂടെ ഊരിമാറ്റി കട്ടിലിലേക്ക് ഇട്ടു!
ഇപ്പോൾ മഞ്ഞ വെളിച്ചമുള്ള ആ മുറിയിൽ, രാവിലെ കോഴിക്കോട്ട് പോകുമ്പോൾ അവൾ ധരിച്ചിരുന്ന ആ സുതാര്യമായ ഇളം മഞ്ഞ ലേസ് ബ്രായിലും പാന്റീസിലും മാത്രമായി അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു!
💬 Comments
View all comments