Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]
ശ്രദ്ധിക്കുമോ എന്ന പേടി അവളെ വല്ലാതെ അലട്ടികൊണ്ടിരുന്നു.
എന്തായാലും ബാഗും നെഞ്ചോട് ചേർത്തുപിടിച്ച് അവൾ തിരക്കിട്ട് ഉമ്മറത്തേക്ക് കയറി. ആരും കാണാതെ വേഗം തന്റെ മുറിയിലേക്ക് ഓടിക്കയറാനായിരുന്നു അവളുടെ പ്ലാൻ.
എന്നാൽ ഉമ്മറത്തെ ചാരുകസേരയിൽ തസ്ബീഹ് മാലയും കയ്യിൽ പിടിച്ച് വല്ലിമ്മ ഇരിപ്പുണ്ടായിരുന്നു. അവളെ കണ്ടതും വലിമ്മ കണ്ണടയിലൂടെ ഒന്ന് സൂക്ഷിച്ചു നോക്കി.
"അല്ല പൊന്നൂ... ഇന്ന് എന്താ ഇത്ര താമസിച്ചത്? ക്ലാസ്സ് വൈകിയോ?" വലിമ്മയുടെ ചോദ്യം കേട്ട് ജസ്നയുടെ ഉള്ളൊന്ന് കാളി.
"അത് വലിമ്മാ... ഇന്ന് കോളേജിൽ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരുന്നു. പിന്നെ ടൗണിൽ എത്തിയപ്പോൾ നല്ല ബ്ലോക്കും, ബസ്സ് കിട്ടാൻ കുറച്ചു താമസിച്ചു," അവൾ മുഖത്ത് പരമാവധി സ്വാഭാവികത വരുത്തിക്കൊണ്ട് പറഞ്ഞു.
അവൾ വലിമ്മയുടെ അരികിലൂടെ അകത്തേക്ക് നടക്കാൻ തുടങ്ങിയതും എന്തോ പന്തികേട് തോന്നിയ പോലെ വലിമ്മ മൂക്കൊന്ന് വിടർത്തി മണത്തു നോക്കി. "അല്ല മോളെ...
എന്താ ആൻ്റെ മേത്ത് നിന്നു ഒരു വല്ലാത്ത മുഷ്കു മണം വരുന്നേ? ആകെ വിയർത്തിട്ടുമുണ്ടല്ലോ?"
ജസ്നയുടെ ഹൃദയം ഒരു നിമിഷം നിശ്ചലമായി. ഉള്ളിലെ രക്തമൊക്കെയും തണുത്തുറയുന്നതുപോലെ. കാറിൽ വെച്ച് തൻ്റെ squirt മൊത്തം ഡ്രസ്സിൽ ആയതിൻ്റെ മണത്തെ കുറിച്ചാണ് വലിമ്മ ചോദിക്കുന്നത്!
"അത്... അത് പിന്നെ വലിമ്മാ..." അവൾ വാക്കുകൾക്കായി തപ്പിത്തടഞ്ഞു. "ഞാൻ ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ വഴിയിൽ ഒരു വെള്ളക്കെട്ടിൽ അറിയാതെ ചവിട്ടി. അവിടെ ഓട പൊട്ടി ആകെ ചീഞ്ഞ വെള്ളമായിരുന്നു...അതാവും....
എനിക്ക് തലവേദനിക്കുന്നും ഉണ്ട്, ഞാൻ വേഗം പോയി കുളിക്കട്ടെ."
ഒറ്റശ്വാസത്തിൽ അത്രയും കള്ളം പറഞ്ഞൊപ്പിച്ചിട്ട് വലിമ്മയുടെ അടുത്ത ചോദ്യത്തിന് കാത്തുനിൽക്കാതെ അവൾ വേഗം തന്റെ
💬 Comments
View all comments