Chapter Title : പാപശൽഭം 9 [Shanushinu]
കുറ്റബോധത്തെ മഞ്ഞുരുകുന്നതുപോലെ അലിയിച്ചു കൊണ്ട് വന്നു. ഉമ്മയും വീട്ടുകാരും കാണാതിരിക്കാൻ, തന്റെ പഴയ പട്ടുസാരികളുടെയും അബായകളുടെയും ഏറ്റവും അടിയിലായി പൂട്ടിയിട്ട ഒരു ബാഗിനുള്ളിൽ അവൾ ആ മോഡേൺ വസ്ത്രങ്ങൾ നിധിപോലെ ഒളിപ്പിച്ചുവെച്ചു.
അവന്റെ ഓരോ വാക്കുകളും ജസ്‌നയുടെ ഉള്ളിലെ നാണത്തിന്റെ മഞ്ഞുകട്ടകളെ പതുക്കെ ഉരുക്കിക്കളഞ്ഞു കൊണ്ടേ ഇരുന്നു. സ്വന്തം ശരീരത്തിന് ഇത്രയധികം ഭംഗിയുണ്ടെന്നും, അത് തന്റെ ഷാഹിയെ ഇത്രമേൽ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടെന്നുമുള്ള തിരിച്ചറിവ് അവളിൽ വല്ലാത്തൊരു ലഹരിയായി പടർന്നു.
"എന്റെ പൊന്നുവിന് ഈ ഡ്രസ്സ് എന്ത് ഭംഗിയാണ്... നിന്നെ ഇങ്ങനെ കാണാൻ എനിക്ക് മാത്രമാണല്ലോ ഭാഗ്യം ഉണ്ടായത്," എന്ന് അവൻ പറയുമ്പോഴെല്ലാം ജസ്‌നയുടെ കവിളുകൾ തുടുക്കുമായിരുന്നു. താൻ സമ്മാനിച്ച ഓരോ മോഡേൺ വസ്ത്രങ്ങളും അവൾ തനിക്ക് വേണ്ടി അണിയുന്നത് കാണുമ്പോൾ ഷാഹിദിന്റെ ഉള്ളിൽ വല്ലാത്തൊരു ആത്മസംതൃപ്തി നിറഞ്ഞു.
ജസ്‌നയുടെ സൗന്ദര്യത്തിലും അവളുടെ ആകാരവടിവിലും അവൻ വല്ലാതെ അഭിമാനിക്കാൻ തുടങ്ങിയിരുന്നു. മറ്റാരും ഇത് വരെ കാണാത്ത അവളുടെ ആ രൂപവും ഭാവവും ക്രമേണ അവനൊരു തരം ഭ്രാന്തമായ ആവേശമായി മാറുകയായിരുന്നു.
സ്കാർബറോയിലെ ആ ബേസ്മെന്റ് മുറിയിലെ തണുത്ത രാത്രിയും, പുറത്ത് മഞ്ഞുവീഴ്ച കനക്കുമ്പോഴും ഷാഹിദിന്റെയുള്ളിൽ അപ്പോളും പൊന്നുവിനെ ഓർത്തുള്ള കാമത്തിൻ്റെ വല്ലാത്തൊരു ചൂടായിരുന്നു. ഫോൺ സ്ക്രീനിലെ അവളുടെ ചിത്രങ്ങളിലേക്ക് നോക്കിക്കിടക്കുമ്പോൾ അവന്റെ ചിന്തകൾ പല വഴിക്ക് പോയി കൊണ്ടിരുന്നു.
അവളോട് കൂടെ ഉള്ള വീഡിയോ കോളുകൾ എല്ലാം റെക്കോർഡ് ചെയ്തു വെക്കുന്നതിന് അപ്പുറം അവളെ കൊണ്ട് തന്നെ ഒരുപാട് സെൽഫി ഫോട്ടോകളും വീഡിയോകളും എടുപ്പിക്കുന്നതും, കണ്ണാടിയിൽ ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തു ഫോട്ടോ എടുപ്പിച്ചു അവന് അയ്യപ്പിക്കുന്നതും എല്ലാം അവനൊരു
💬 Comments
View all comments