0%

Chapter Title : പാപശൽഭം 9 [Shanushinu]

Author : Shanushinu Read All Parts 8.2K

ശീലമായി മാറി.

അവൻ അവളെക്കൊണ്ട് ഓരോ ബോഡികോൺ ഡ്രസ്സും മറ്റു സെക്സി വെയറുകളും എല്ലാം ധരിപ്പിച്ച് കണ്ണാടിക്ക് മുന്നിൽ നിന്നും, സെൽഫികളായും, ടൈമർ സെറ്റ് ചെയ്തും എല്ലാം ഫോട്ടോകൾ എടുപ്പിച്ചു വാങ്ങി. ഇറക്കം കുറഞ്ഞു ഷർട്ടും, അവൻ വാങ്ങിച്ചു കൊടുത്ത ചെറിയ മിഡിയും, മറ്റ് വസ്ത്രങ്ങളും എല്ലാം ഇട്ടു അവളെ കൊണ്ട് സെൽഫി എടുപ്പിച്ചു, അത് കണ്ട് കൊണ്ട് കയ്യിൽ പിടിക്കുന്നത് അവൻ്റെ ഒരു നിത്യ ശീലം തന്നെ ആയി മാറി..

ആദ്യമൊക്കെ ഫോട്ടോ എടുക്കുമ്പോൾ ജസ്‌നയ്ക്ക് വലിയ ചമ്മലായിരുന്നു. ക്യാമറയിലേക്ക് നോക്കുമ്പോൾ അവൾ അറിയാതെ കൈകൾ കൊണ്ട് മാറിടം മറയ്ക്കുകയോ, തല കുനിച്ചു നിൽക്കുകയോ ചെയ്യും. എന്നാൽ ഷാഹിദ് വളരെ ക്ഷമയോടെ അവളെ ഓരോ പോസുകളും പഠിപ്പിച്ചു ഫോട്ടോ എടുക്കുന്നത് എല്ലാം അവളും നന്നായി എൻജോയ് ചെയ്യുന്ന തരത്തിലോട്ട് കാര്യങ്ങൾ എത്തിച്ചു കൊണ്ട് വന്നു.

"കൈ മാറ്റിക്കേ എന്റെ പൊന്നൂ... നിന്റെ ഈ ഭംഗിയുള്ള കഴുത്തും തോളുമൊക്കെ ഞാൻ ഒന്ന് ശരിക്കും കാണട്ടെ. കണ്ണാടിയിലേക്ക് നോക്കി ആ അരക്കെട്ട് ഒന്ന് ചെരിച്ച് നിന്നെ... ആ അങ്ങനെ തന്നെ!"

അവന്റെ ഓരോ വാക്കും അവളുടെ ഉള്ളിലെ നാണത്തിന്റെ അവസാനത്തെ നൂലിഴകളെയും പൊട്ടിച്ചെറിയുകയായിരുന്നു.

"ഇതൊക്കെയെന്തിനാ ഇക്കാ ഇത്രയും ഫോട്ടോസും വീഡിയോയും? ഇക്കയ്ക്ക് എന്നെ എന്നും വീഡിയോ കോളിൽ കാണുന്നതല്ലേ?" എന്ന് ജസ്‌ന ചോദിക്കുമ്പോഴെല്ലാം, "എനിക്ക് എന്റെ പൊന്നുവിനെ എപ്പോഴും കാണണ്ടേ, ഓഫീസിലിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം എന്റെ കണ്ണിന് മുന്നിൽ നീ വേണം" എന്നായിരുന്നു അവന്റെ മറുപടി.

അങ്ങനെ പലപ്പോളായി മിക്ക ദിവസങ്ങളിലും ജസ്‌ന അയച്ചുകൊടുക്കുന്ന ചിത്രങ്ങളിലൂടെ അവളുടെ വലിയൊരു

💬 Comments

View all comments