0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1481

ഞങ്ങളെ രണ്ടുപേരേം ചേർത്ത് പിടിച്ച് കിടന്നു, ഇത്‌ കണ്ടതും പാറുവും, അജുവും ഞങ്ങൾടെ കൂടെ വന്ന് കിടന്നു. അങ്ങനെ ഞങ്ങൾ എല്ലാരും ഒരു കട്ടിലിൽ കിടന്നുറങ്ങി......

ഏതാണ്ട് 6 മണി വരെ ഞങ്ങൾ ഉറങ്ങി, എനിക്ക് അമ്മയില്ല, എനിക്ക് എന്റെ അമ്മയെ വെല്ല്യ ഇഷ്ടമാണ്. പക്ഷെ എനിക്ക് അമ്മയില്ല എന്ന ചിന്ത മായെടെ അമ്മ വന്നശേഷം എനിക്കില്ല. പിന്നെ ഞങ്ങളുടെ ആ രഹസ്യം, അത് ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ എന്നെ ചേർത്ത് നിർത്തി, സ്വന്തം മോനെപോലെ ഒപ്പം നിർത്തി.......

ഞാനാണ് ആദ്യം ഉണർന്നത്, ഞാൻ ഈ പഴയ കഥകൾ ഒക്കെ ആലോചിച്ച് അങ്ങനെ ഇരുന്നു, അപ്പൊ അമ്മ എഴുന്നേറ്റു....

അമ്മ: നീ എപ്പോഴാ കണ്ണാ ഉണർന്നെ??

ഞാൻ: ദേ ഇപ്പൊ ഒരു 2 മിനിറ്റ് ആയിക്കാണും.

അമ്മ: ഹോ നല്ല ക്ഷീണം ഉണ്ടായിരുന്നു.

ഞാൻ: മ്മ് മ്മ്, അയ്യോ

അമ്മ: എന്താ????

എല്ലാരും എഴുന്നേറ്റു.....

ഞാൻ: പാറുന്റെ അമ്മ ഇപ്പൊ വരില്ലേ????

പാറു: അതിന്????

ഞാൻ: ഡി പോത്തേ എന്നെ കാണില്ലേ????

പാറു: അതൊക്കെ നമ്മുക്ക് വരുന്നിടത്ത് വെച്ച് കാണാം

ഞാൻ ഒന്നും മിണ്ടിയില്ല, എന്തോ പ്ലാൻ ഉണ്ടാവും എന്ന് ഞാൻ ഊഹിച്ചു. എല്ലാരും അവരവരുടെ മുറികളിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നു, ഞാൻ മുഖം കഴുകി നേരെ വീടിന്റെ മുന്നിൽ പോയി മൊബൈൽ വെച്ചിരുന്നു. അപ്പൊ ദൂരെന്ന് അമ്മയുടെ കാർ വരുന്നു. ഒരു നെഞ്ചിടിപ്പ് ഉണ്ടായി പക്ഷെ ഞാൻ ധൈര്യം കൈവിടാതെ നിന്നു.

പാറു എന്റെ ചെവിയിൽ.....

പാറു: ഇന്ന് അവരുടെയൊപ്പം ആണ് നീ വന്നത് ഓക്കേ

ഞാൻ: ആണോ????

പാറു: അങ്ങനെ പറയാവു

ഞാൻ: അല്ലാതെ ഞാൻ എന്ത് പറയാനാ ഡി പൊട്ടി കാളി 😂😂😂😂

പാറു:😡😡😡😡😡

ആ കാർ മെല്ലെ അവരുടെ കാർ പാർക്കിങ്ങിൽ ഒതുക്കി.

പാറുന്റെ അമ്മ: ഇങ്ങുവന്നെ

ഞങ്ങളെ നോക്കി കൈ കാണിച്ചു. പാറു എന്നേം വലിച്ചോണ്ട് അവരുടെ അടുത്തേക്കുപോയി.....എന്ത് ചെയ്യണം എന്ന് അറിയില്ല. അമ്മ എന്നെ ഒന്ന് നോക്കി.

അമ്മ: രോഹൻ അല്ലെ????

ഞാൻ (ഇടറിയ ശബ്ദത്തിൽ):

💬 Comments

View all comments