Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
പാറുവും ഞാനും തമ്മിൽ 11
Paaruvum Njaanum Thammil Part 11 | Author : Marcus
[ Previous Part ] [ www.kkstories.com]
ഒരു കാര്യം കഴിഞ്ഞ പാർട്ടിൽ ഒരു തെറ്റ് പറ്റി, പാറു അമേരിക്കയിൽ പോയത് 2020ഇൽ അല്ല 2019 ഡിസംബറിൽ ആണ്. ക്ഷമിക്കണം
അഞ്ചു: എന്താ ഒന്നും മിണ്ടാത്തെ???
അവൾ എന്നോട് ഇംഗ്ലീഷിൽ ആണ് സംസാരിക്കുന്നത്, മലയാളം അവൾക്ക് അത്ര അങ്ങ് വശം ഇല്ല.
അഞ്ചു: ഒന്ന് പറ, 5 മണിക്കൂർ ആയി, നിന്റെ കഥ മൊത്തം ഞാൻ കേട്ടു, നിങ്ങളുടെ favourite sex position വരെ എനിക്ക് അറിയാം പിന്നെ എന്തിനാ break up ആയത്?????
ഞാൻ: hyper ആവല്ലേ....
അവളോട് പറഞ്ഞതവിടെ നിക്കട്ടെ, ഞങ്ങൾക്കറിയാം വേണ്ടി കുറച്ച് കാര്യങ്ങൾ പറയാം, ഞാനും അഞ്ജുവും എങ്ങനെ close ആയി എന്നുള്ള കഥ.
അന്ന് അവരെ ഫ്ലൈറ്റ് കേറ്റി വിട്ട ശേഷം, ഞാനും രവി സാറിന്റെ ഫാമിലിയും പാറുവിന്റെ അമ്മയുടെ കാറിന്റെ തിരികെ വന്നു. അവരെ ഞാൻ വീട്ടിലാക്കി ഞാൻ എന്റെ ഫ്ലാറ്റിൽ വന്നു, അന്ന് ലീവ് ആണ്, ഞാൻ നന്നായി ഒന്ന് ഉറങ്ങി, ഋഷിയും അനുവും ഫ്ലാറ്റിൽ ഉണ്ട്, അവർ അവരുടെ ലോകത്ത് ഇപ്പോൾ നല്ല ഹാപ്പി ആണ്,
അനു റിസൾട്ട് വരുന്ന മുന്നേ തന്നെ ജോലിക്ക് ശ്രമിക്കുന്നുണ്ട്. ഒന്ന് രണ്ട് ക്യാമ്പസ് ഇന്റർവ്യു അവൾ clear ചെയ്തു, പക്ഷെ എല്ലാം ബാംഗ്ലൂർ അല്ലെങ്കിൽ ചെന്നൈ based ആണ്, അതുകൊണ്ട് അവൾ ഇപ്പോൾ ആലോചനയിൽ ആണ്, 2 കമ്പനികളും
💬 Comments
View all comments