Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
ചെയ്തു, തല്കാലത്തേക്ക്. അഞ്ചു വീട് തരാമെന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ അവിടെ എന്റെ ജിം setup ചെയ്യാൻ പറ്റുമോന്ന് അറിയില്ല. ഏതായാലും അവിടെ ചെന്നിട്ട് നോക്കാം എന്ന് ഞാനും കരുതി.
തീരെ വണ്ണം ഇല്ലാതിരുന്ന എനിക്ക് ഇപ്പൊ നല്ല food അടി ഉള്ളത്കൊണ്ട് കുറച്ച് വണ്ണം ഒക്കെ വെച്ച് തുടങ്ങി, അങ്ങനെ കാണാനും മാത്രം ഒന്നുമില്ല.
ഞാൻ, എല്ലാം pack ചെയ്ത് ഇപ്പോ തൽക്കാലം bmw കാറിൽ കൊള്ളുന്ന എന്റെ dress, വാച്ചുകൾ, ലാപ്ടോപ്, ps4, ക്യാമെറകൾ അങ്ങനെ ഉള്ള സാധനങ്ങൾ ഒക്കെ വണ്ടിയിൽ വെച്ചു. ബാക്കി ജിം അടക്കം എല്ലാം pack ചെയ്തു, ഒരു packers and movers കമ്പനി അതെല്ലാം pack ചെയ്തു, ഞാൻ പറയുമ്പോൾ ഋഷി അത് ചെന്നൈയിലേക്ക് അയക്കും, ഇതാണ് പ്ലാൻ.
അങ്ങനെ ഞാൻ എന്റെ ഫ്ലാറ്റ് തൽക്കാലം ഋഷിയെ ഏല്പിച്ച്, ഒരു താക്കോൽ രവി സാറിനും കൊടുത്ത് ഞാൻ ചെന്നൈയിലേക്ക് പോയി. ഫെബ്രുവരി 24 രാവിലെ ഞാൻ ഹോട്ടലിൽ check in ചെയ്തു. നല്ല ക്ഷീണം ഉണ്ടായിരുന്നു, അതുകൊണ്ട് ഞാൻ 12 മണിക്ക് ലഞ്ച് കഴിച്ച്, ഒറ്റയുറക്കം, പിന്നെ ഉണർന്നത് രാത്രി 8മണി കഴിഞ്ഞ്, അപ്പോഴേക്കും ഫോണിൽ ഒരു കുന്ന് മെസ്സേജും missed കാൾസും. പാറു ആണ് ഏറ്റവും കൂടുതൽ വിളിച്ചത്. പിന്നെ ഋഷി, അജു, ടോം, അമ്മു അമ്മ....
ഞാൻ എല്ലാരേം വിളിച്ച് കാര്യങ്ങൾ പറഞ്ഞു, അവസാനം പാറുനെ വിളിച്ചു അവൾ എടുത്തില്ല. ഞാൻ ഒന്ന് കുളിച്ച് വന്നപ്പോൾ പാറു വീണ്ടും വിളിച്ചു.
ഞാൻ: helloooooo പാറുക്കുട്ടി
പാറു: എവിടാരുന്നു, ഞാൻ ഒരുപാട് വിളിച്ചു.
ഞാൻ: നല്ല ഉറക്കം ആരുന്നു, പിന്നെ ഇപ്പോൾ ഒരു കുളി പാസാക്കി.
പാറു: അമ്മ ഇന്ന് ബ്ലഡ് vomit ചെയ്തു, പെട്ടന് ഹോസ്പിറ്റലിൽ കൊണ്ടുപോയി, ഉടനെ തന്നെ കേമോ തുടങ്ങും.
ഞാൻ: അയ്യോ sorry ഞാൻ അറിഞ്ഞില്ല. നീ അവരെ ആരേം വിളിച്ചില്ലേ???
പാറു: ആരെ അജുനെ okke ആണോ? ഇല്ല ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു ആ ടെൻഷനിൽ ഞാൻ ആരേം വിളിച്ചില്ല.
ഞാൻ: ഇപ്പൊ
💬 Comments
View all comments