Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
അതേ....
അമ്മ: ഞാൻ സരസ്വതി, പാർവതിയുടെ അമ്മ
ഞാൻ: അറിയാം, മനസ്സിലായി
അമ്മ: ഇങ്ങോട്ടുവാ, ഇതൊന്നെടുക്ക്
എന്റെ കയ്യിൽ ഒരു bag തന്നു, ഒരു 10 കിലോ അടുപ്പിച്ച് ഭാരം ഉണ്ട്. ഒരു ടൂറിസ്റ്റ് bag. ഞാൻ അതെടുത്ത് അവിടെ നിന്നു. പാറുനും ഒരു box പോലെ എന്തോ ഒന്ന് കൊടുത്തു, എനിക്ക് അതെന്താണ് എന്ന് പോലും നോക്കാൻ പറ്റിയില്ല, പാറു അതും വാങ്ങി ഉള്ളിലേക്ക് പോയി, ഞാനും അമ്മയും മാത്രം. എന്റെ നോട്ടം അമ്മയുടെ നെറ്റിയിലും മുടിയിലും ആയിരുന്നു, എന്റെ അമ്മയുടെ അതേ പോലെ.
അമ്മ: സ്വപ്നം കാണാതെ വരു
ഒരു ടീച്ചറുടെ എല്ലാ ഗൗരവത്തിലും അവർ പറഞ്ഞു, ഞാൻ അത് കേട്ടതും ഒന്നും മിണ്ടാതെ തല താഴ്ത്തി പിന്നല്ലേ പോയി.
അമ്മ: ആ bag താഴെ വെച്ചേക്ക്.
അകത്ത് living റൂമിൽ തറയിൽ വെയ്ക്കാൻ പറഞ്ഞു, ഞാൻ അക്ഷരംപ്രതി അനുസരിച്ചു.
കംപ്ലീറ്റ് silence, ഞാനും പാറുവും അമ്മയും. അവിടേക്ക് അജുവും മായയും വന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് പാറുവിന്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചു, എന്റെ മുടിയിൽ തലോടി, ഒരു അമ്മയുടെ എല്ലാ വാത്സല്യവും അതിൽ ഉണ്ടായിരുന്നു, പെട്ടന്ന് അജുവും മായയും പറ്റുവും ഫോൺ എടുത്തു video എടുത്തു
അമ്മ: happy birthday മോനെ കണ്ണാ, അങ്ങനെ വിളിക്കുന്നതല്ലേ നിനക്ക് ഇഷ്ടം..
മായെടെ അമ്മ: ഛെ ഞാൻ വരുന്ന മുന്നേ സർപ്രൈസ് പൊട്ടിച്ചോ?????
സരസ്വതി അമ്മ: എനിക്ക് ഈ muscle പിടിച്ച് നിക്കാൻ വയ്യാ അമ്മുക്കുട്ടി.
മായെടെ അമ്മ, അമ്മുക്കുട്ടി എന്ന ഹേമലത. എന്റെ അമ്മയുടെ പേരും ഹേമ എന്നായിരുന്നു.....
ഞാൻ ആകെ എന്ത് ചെയ്യണം എന്ന അവസ്ഥയിൽ ആയിരുന്നു.
ഞാൻ: thanks അമ്മ.
അമ്മ: എടാ ചെക്കാ, നീ പേടിച്ച് അല്ലെ, ഇവരുടെ പരുപാടിയാ ഇതെല്ലാം. നിങ്ങൾ ഇന്ന് വരുമെന്നും പിന്നെ നിന്നെ ഒന്ന് പേടിപ്പിക്കണം എന്നൊക്കെ പറഞ്ഞത് നിന്റെ അമ്മുക്കുട്ടി അമ്മയാണ് 😂😂😂😂
ഞാൻ: അപ്പൊ പാറുന്റെ അമ്മ simple ആണല്ലേ????
അമ്മ: പാറുന്റെ അമ്മ simple ആണ് humble ആണ് സ്വീറ്റും ആണ്.
ഞാൻ:
💬 Comments
View all comments