0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1483

ഹോ ഇപ്പോഴാ ശ്വാസം നേരെ വീണത്. ഞാൻ അങ്ങ് പേടിച്ച് പോയി.

അമ്മ: ഇന്നലെ എന്റെ മോൻ ഇങ്ങ് വാ, നമ്മുക്ക് കേക്ക് മുറിക്കാം.

അമ്മ ഒരു വെല്ല്യ കേക്ക് വാങ്ങി വന്നിരുന്നു, അതാണ് പാറുവിന്റെ കയ്യിൽ ഉണ്ടായിരുന്നത്. അമ്മ തന്നെ എന്നോടും പാറുവിനോടും ഒന്നിച്ച് കേക്ക് മുറിക്കാൻ പറഞ്ഞു, അവർ അതെല്ലാം video എടുത്തു, ഒപ്പം ഫോട്ടോയും. എന്റെ birthday ആദ്യമായി ആണ് ഇത്രേം adventurous ആവുന്നത്. എനിക്ക് ഇഷ്ടായി പെരുത്ത് ഇഷ്ടായി.

കേക്ക് മാത്രമല്ല, അമ്മയോട് എന്റെ എല്ലാ ഇഷ്ടങ്ങളും അവൾ പറഞ്ഞിരുന്നു. അമ്മ ഉള്ളിൽ പോയി, ഒരു പഴയ പൊടിപിടിച്ച ഒരു JD bottel കൊണ്ടുവന്നു, പണ്ട് അച്ഛൻ കൊണ്ടുവന്നതാണ്, ഒരു 10,12 വർഷം പഴക്കം കാണും. അത് എനിക്കും അജുവിനും തന്നു.

അമ്മ: നമ്മുക്ക് wine കഴിക്കാം????

അമ്മുക്കുട്ടി അമ്മ: അങ്ങനെയാവട്ടെ

മായ: തള്ളേ, നിങ്ങൾ അമ്മുക്കുട്ടിയാ അല്ലാതെ ശിവകാമി ദേവി അല്ല,

അമ്മ: നീ പൊടി ഊളെ. 22 ആം വയസ്സിൽ കല്യാണം കഴിച്ച് ഇപ്പൊ ഓസ്ട്രേലിയയ്ക്ക് പോകാൻ പോകുന്നു, മന്ദബുദ്ധി.

ഞാൻ: പിന്നല്ലാതെ, 😂😂😂😂😂😂

മായെടെ വായ പൊതി....ഞങ്ങൾ എല്ലാരും wine കുടിച്ചു, ആദ്യത്തെ ഗ്ലാസ്‌ wine എടുത്തപ്പോൾ

പാറുവിന്റെ അമ്മ: to rohan's birthday, and to the love of രോഹൻ and പാറു

ഞങ്ങൾക്ക് അവർ toast ചെയ്ത് എല്ലാരും wine കുടിച്ചു.

അമ്മ: നാളെ ഞാൻ ലീവ് ആണ്, നമ്മുക്ക് നല്ല ഒരു ഹോട്ടൽ അല്ലെങ്കിൽ കുമരകം അല്ലെങ്കിൽ ആലപ്പുഴയിലോ പോയി ലഞ്ച് in houseboat ചെയ്യാം.

മായ: അതെന്താ ലഞ്ച് in houseboat????

അമ്മ: അത് നമ്മൾ full day book ചെയ്യേണ്ട, houseboat നമ്മുക്ക് ഒരു 12 മണി മുതൽ 3 മണി വരെ കിട്ടും, ലഞ്ച് പിന്നെ ചെറിയ ഒരു boat ride

അജു: എന്നാ പിന്നെ അത് മതി,

അമ്മ: ഓക്കേ ഞാൻ book ചെയ്തോളാം. പിന്നെ രോഹൻ, എനിക്ക് അല്പം സംസാരിക്കണം, നമ്മുക്ക് എന്റെ മുറിയിൽ പോകാം????

💬 Comments

View all comments