0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1485

ഞാൻ: ശെരി അമ്മ

ഞാൻ അമ്മയുടെ ഒപ്പം റൂമിലേക്ക്‌ പോകുമ്പോൾ

അമ്മ: ആ bag എടുക്കുമോ????

ഞാൻ: ശെരി അമ്മ,

എനിക്ക് ആദ്യം തന്നാ bag എടുത്തു പിന്നാലെ പോയി, അമ്മ കതകടച്ചു.

അവർ 4 പേരും അവിടെ wine ഒക്കെ അടിച്ച് ഹാപ്പി ആയി ആഘോഷിക്കുന്നു.

ഉള്ളിൽ ചെന്നപ്പോൾ ഞാൻ ആ bag താഴെ വെച്ചു.

അമ്മ: ഇരിക്ക് മോനെ, നീ പേടിക്കേണ്ട. ഞാൻ ഒരു പാവം ടീച്ചർ ആണ് 😘

ഞാൻ: എനിക്ക് മനസ്സിലായി അമ്മ, എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്?????

അമ്മ: പാറു ഈ കാര്യങ്ങൾ ഒരിക്കലും അറിയരുത് ഓക്കേ?

ഞാൻ: ഓക്കേ

അമ്മ: എനിക്ക് cancer ആണ്, പേടിക്കേണ്ട കാര്യം ഇല്ല, സ്റ്റേജ് 2 ആണ്, അതിന്റെ ആവശ്യത്തിന് അമേരിക്കയിൽ പോണം, അവിടുത്തെ treatment എന്റെ അസുഖം മാറും, പക്ഷെ പാറു 2 മാസത്തിൽ കൂടുതൽ നിന്നെ വിട്ട് നിൽക്കില്ല.

ഞാൻ: അമ്മ അതോർത്ത് വിഷമിക്കേണ്ട, ഞാൻ അവളോട്‌ പറയാം

അമ്മ: അവിടുത്തെ നല്ല ഒരു famous oncologist ഉണ്ട്‌, dr നവീൻ പിന്നെ dr അലക്സാണ്ടർ. ഇവർ 100% എന്റെ അസുഖം മാറും എന്ന് പറഞ്ഞു, ഇല്ലെങ്കിൽ അവർ പണി നിർത്തും എന്നാ പറഞ്ഞെ 😂😂😂😂

ഞാൻ: എനിക്ക് വിശ്വാസം ആണ്. ഞങ്ങളെ പിരിക്കാൻ നോക്കിയില്ലല്ലോ, അതുകൊണ്ട് എനിക്ക് അറിയാം അമ്മയ്ക്ക് നല്ലതേ വരു, എല്ലാം ഭേദമായിട്ട് വന്നാൽ മതി, എനിക്ക് H1 വിസ ഉണ്ട്‌, പിന്നെ apply ചെയ്താൽ B1 B2 ഒക്കെ എളുപ്പത്തിൽ കിട്ടും, ആവശ്യമുണ്ടെങ്കിൽ ഞാനും വരാം. വിളിച്ചാൽ മതി.

അമ്മ: നീ നല്ല കുഞ്ഞാ, അമ്മയും അച്ഛനും ഇല്ലാത്ത നിനക്ക് തോന്നിയ രീതിയിൽ ജീവിക്കാമായിരുന്നു, അത് നീ ചെയ്തില്ല, പിന്നെ പാറു, അവൾ അമേരിക്കൻ സിറ്റിസൺ ആണ്, അവിടുത്തെ രീതിയിൽ അവൾ പെരുമാറിയപ്പോൾ നീ അതെല്ലാം ആ ഒരു മനോഭാവത്തിൽ കണ്ടു, പിന്നെ അവൾ തന്നെ she was raped എന്ന് പറഞ്ഞപ്പോൾ നീ അവൾക്ക്‌ 100% സപ്പോർട്ട് കൊടുത്തു, ഇത്‌ മതി എനിക്ക്, എന്റെ

💬 Comments

View all comments