0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 11.6K

നമ്മൾ full day book ചെയ്യേണ്ട, houseboat നമ്മുക്ക് ഒരു 12 മണി മുതൽ 3 മണി വരെ കിട്ടും, ലഞ്ച് പിന്നെ ചെറിയ ഒരു boat ride

അജു: എന്നാ പിന്നെ അത് മതി,

അമ്മ: ഓക്കേ ഞാൻ book ചെയ്തോളാം. പിന്നെ രോഹൻ, എനിക്ക് അല്പം സംസാരിക്കണം, നമ്മുക്ക് എന്റെ മുറിയിൽ പോകാം????

ഞാൻ: ശെരി അമ്മ

ഞാൻ അമ്മയുടെ ഒപ്പം റൂമിലേക്ക്‌ പോകുമ്പോൾ

അമ്മ: ആ bag എടുക്കുമോ????

ഞാൻ: ശെരി അമ്മ,

എനിക്ക് ആദ്യം തന്നാ bag എടുത്തു പിന്നാലെ പോയി, അമ്മ കതകടച്ചു.

അവർ 4 പേരും അവിടെ wine ഒക്കെ അടിച്ച് ഹാപ്പി ആയി ആഘോഷിക്കുന്നു.

ഉള്ളിൽ ചെന്നപ്പോൾ ഞാൻ ആ bag താഴെ വെച്ചു.

അമ്മ: ഇരിക്ക് മോനെ, നീ പേടിക്കേണ്ട. ഞാൻ ഒരു പാവം ടീച്ചർ ആണ് 😘

ഞാൻ: എനിക്ക് മനസ്സിലായി അമ്മ, എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്?????

അമ്മ: പാറു ഈ കാര്യങ്ങൾ ഒരിക്കലും അറിയരുത് ഓക്കേ?

ഞാൻ: ഓക്കേ

അമ്മ: എനിക്ക് cancer ആണ്, പേടിക്കേണ്ട കാര്യം ഇല്ല, സ്റ്റേജ് 2 ആണ്, അതിന്റെ ആവശ്യത്തിന് അമേരിക്കയിൽ പോണം, അവിടുത്തെ treatment എന്റെ അസുഖം മാറും, പക്ഷെ പാറു 2 മാസത്തിൽ കൂടുതൽ നിന്നെ വിട്ട് നിൽക്കില്ല.

ഞാൻ: അമ്മ അതോർത്ത് വിഷമിക്കേണ്ട, ഞാൻ അവളോട്‌ പറയാം

അമ്മ: അവിടുത്തെ നല്ല ഒരു famous oncologist ഉണ്ട്‌, dr നവീൻ പിന്നെ dr അലക്സാണ്ടർ. ഇവർ 100% എന്റെ അസുഖം മാറും

💬 Comments

View all comments