Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
എന്ന് പറഞ്ഞു, ഇല്ലെങ്കിൽ അവർ പണി നിർത്തും എന്നാ പറഞ്ഞെ 😂😂😂😂
ഞാൻ: എനിക്ക് വിശ്വാസം ആണ്. ഞങ്ങളെ പിരിക്കാൻ നോക്കിയില്ലല്ലോ, അതുകൊണ്ട് എനിക്ക് അറിയാം അമ്മയ്ക്ക് നല്ലതേ വരു, എല്ലാം ഭേദമായിട്ട് വന്നാൽ മതി, എനിക്ക് H1 വിസ ഉണ്ട്, പിന്നെ apply ചെയ്താൽ B1 B2 ഒക്കെ എളുപ്പത്തിൽ കിട്ടും, ആവശ്യമുണ്ടെങ്കിൽ ഞാനും വരാം. വിളിച്ചാൽ മതി.
അമ്മ: നീ നല്ല കുഞ്ഞാ, അമ്മയും അച്ഛനും ഇല്ലാത്ത നിനക്ക് തോന്നിയ രീതിയിൽ ജീവിക്കാമായിരുന്നു, അത് നീ ചെയ്തില്ല, പിന്നെ പാറു, അവൾ അമേരിക്കൻ സിറ്റിസൺ ആണ്, അവിടുത്തെ രീതിയിൽ അവൾ പെരുമാറിയപ്പോൾ നീ അതെല്ലാം ആ ഒരു മനോഭാവത്തിൽ കണ്ടു, പിന്നെ അവൾ തന്നെ she was raped എന്ന് പറഞ്ഞപ്പോൾ നീ അവൾക്ക് 100% സപ്പോർട്ട് കൊടുത്തു, ഇത് മതി എനിക്ക്, എന്റെ മോളുട്ടി നിന്റെ കൂടെ safe ആണ് എന്ന് അറിയാൻ.
ഞാൻ: പാറു എല്ലാം പറയും അല്ലെ അമ്മയോട്???
അമ്മ: എന്റെ മോളുട്ടി എന്നോട് ഒന്നും ഒളിക്കില്ല, ഒരു കാര്യം പറയട്ടെ, ഇപ്പോഴും അവൾ നാട്ടിൽ ഉള്ളപ്പോൾ ഞാൻ ആണ് അവളെ കുളിപ്പിക്കുന്നത് 😂😂😂😂😂😂😂😂
ഞാൻ പൊട്ടി ചിരിച്ചു......
അമ്മ: അവൾ ഒരു കുഞ്ഞ് വാവയാ, ഈ തടിയും നീളവും ഒക്കെ ഉണ്ടന്നേയുള്ളു.
ഞാൻ: അതൊന്നും എനിക്കറിയില്ല അമ്മേ 😂😂😂😂
എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല....
അമ്മ: നീ ആ bag എടുക്ക്.
ഞാൻ അമ്മയ്ക്ക് ആ bag കൈമാറി. അമ്മ അത് തുറന്നു, ഒരു 10 ടീഷർട്ട് എടുത്ത്
💬 Comments
View all comments