0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1530

sober

അന്നമ്മ: നാക്ക് കുഴയുന്നല്ലോ

ഞാൻ: അത് ഒരു 30 വർഷം പഴക്കമുള്ള wine അടിച്ചു അതാ.

അന്നമ്മ: ഞങ്ങൾ 9 മണി ആവുമ്പോൾ എത്തും

ഞാൻ: മെല്ലെ വന്നാ മതി, സ്പീഡ് വെണ്ട

ടോമിച്ചൻ: ഓക്കേ ടാ

അമ്മുക്കുട്ടി അമ്മ: ടാ നിങ്ങൾ ആണ്പിള്ളേർ അകത്ത് പോയെ, ഞങ്ങൾ പെണ്ണുങ്ങൾ ഒന്ന് പൂളിൽ കുളിക്കാൻ പോവാ. ഞാനും അജുവും ഉള്ളിപ്പോയി, പാറു തന്ന JD ഒരെണ്ണം പൊട്ടിച്ച് അഫി തുടങ്ങി.

അജു: ടാ നീ ഭാഗ്യവനാ എന്ന് ഞാൻ പറയില്ല, നിന്നെ എനിക്ക് അറിയുന്ന പോലെ ആർക്കും അറിയില്ല, നീ കമ്മ്യൂണിസ്റ്റ്‌ ആണോ??? അല്ല, നീ ഒരു നല്ല മനുഷ്യനാണ്, നീ ചെയ്ത എല്ലാ നന്മകൾക്കും ഉള്ള പ്രതിഫലം ആണ് പാറു, പിന്നെ അവളുടെ അമ്മ, പക്ഷെ നിന്റെ ഏറ്റവും വെല്ല്യ ഭാഗ്യം മായമ്മ തന്നാ.

ഞാൻ: ശെരിയാടാ, പക്ഷെ ആ കാര്യം നീ അവളോട്‌ പറയരുത്. നിനക്ക് അവളെ കെട്ടിച്ച് തന്നത് ഞാനാ, അറിയാമെല്ലോ, അപ്പൊ നീ എന്റെ ആരാ??? അത് നിനക്കും എനിക്കും അറിയാം നിന്നെ എനിക്ക് അത്ര വിശ്വാസം ആണ്,

അജു: എന്താടാ മൈരേ നിനക്ക് അത് അവളോട്‌ പറഞ്ഞാൽ????

ഞാൻ: പേടിയാടാ, എനിക്ക് നിങ്ങൾ ഒന്നും ഇല്ലാതെ പറ്റില്ല, ഇപ്പൊ നിങ്ങൾ ഓസ്ട്രേലിയ പോയാലും എനിക്ക് നിങ്ങൾ ഉണ്ടല്ലോ, എനിക്കെന്നും പറഞ്ഞ് ഒരു പ്രശ്നം ഉണ്ടായാൽ നിങ്ങൾ പറന്ന് വരും, അത് നഷ്ടപെട്ടാലോ????

അജു: ഇല്ലാളിയാ, അതൊക്കെ നിന്റെ തോന്നലാ, അമ്മു'അമ്മ (മായെടെ അമ്മ) already നിന്റെ പേരിലാ അമ്മേടെ സ്വത്ത്‌ എഴുതി വെച്ചത്, അതിന്റെ ഒപ്പിട്ടത് മായ ആണ് മൈരേ. അവൾക്ക്‌ നിന്നെ accept ചെയ്യാൻ ഒരു മടിയും ഇല്ല. I know man

ഞാൻ: ടാ, എന്റെ മനസ്സ് സമ്മതിക്കുമ്പോൾ ഞാൻ അത് അവളോട്‌ പറയും, may be എന്റെ പാറുനെ ഞാൻ കല്യാണം കഴിക്കുന്ന ദിവസം.

അജു: നിന്റെ ഇഷ്‌ടം. ഏതായാലും ഞാൻ ഹാപ്പി ആണ് അളിയാ, എനിക്കും മായക്കും ഏറ്റവും സങ്കടം നിന്റെ കാര്യം ആലോചിച്ചാരുന്നു,

💬 Comments

View all comments