Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
മനസ്സിലാവും, അമ്മയേം എനിക്ക് മനസ്സിലായി.
അമ്മ: ഇങ്ങ് വാ
എന്നെ കെട്ടിപ്പിടിച്ച്, എന്റെ നെറുകയിൽ ഒരു ഉമ്മ തന്നു, ഒരു അമ്മയുടെ എല്ലാ സ്നേഹവും വാത്സല്യവും എല്ലാം ഉണ്ടാരുന്നു അതിൽ.
ഞങ്ങൾ ഏതാണ്ട് 1 മണിക്കൂർ കഴിഞ്ഞ് പുറത്തു വന്നു, ഞാൻ ഒരു പുതിയ ടീഷർട്ട് ജീൻസ് ഒക്കെ ഇട്ട്.
അജു: ഏയ് birthday boy and mother in law is here lets celebrate
അമ്മ: mother in law അല്ല, mother ആണ്.
പരിപാടികൾ ഒക്കെ ഗംഭിരമായി, എന്റെ silver jubilee പൊളിച്ചടുക്കി. സന്തോഷം എന്ന് പറഞ്ഞാൽ പൊളിച്ചടുക്കി❤️❤️❤️❤️❤️
മനസ്സിൽനിന്നും ഒരുപാട് ഭാരങ്ങൾ ഇറക്കിയവെച്ചു, അപ്പോൾ എല്ലാരുടെയും സംശയം ടോമിച്ചനും അന്നമ്മയും എവിടെ പോയി എന്നല്ലേ????
അവർ ഒന്ന് പുറത്ത് പോയി, പാവങ്ങൾ ട്രാഫിക് കാരണം late ആവും, അവിടെ ഒരു ആക്‌സിഡന്റ് ഉണ്ടായി, അതിന്റെ ട്രാഫിക്കിൽ ആണ്. ഇടയ്ക്ക് വിളിച്ചു, പരിപാടികൾ ഒക്കെ അവർ video കാളിൽ കണ്ടു. അവരും ഹാപ്പി.
അവരുടെ ഒരു ബന്ധു എറണാകുളം അമൃതാ ഹോസ്പിറ്റലിൽ ആയിരുന്നു, അവരെ കാണാൻ പോയതാ, ഇനി ഇങ്ങ് വരാൻ സമയം എടുക്കും, പിന്നെ ഞങ്ങൾ അവനോട് പറഞ്ഞ് JD പൊട്ടിക്കില്ല എന്ന്, അപ്പോഴാണ് ടോമിച്ചന് ആശ്വാസമായത്.
ഞങ്ങൾ മെല്ലെ ഗ്രിൽ പരുപാടി ഒക്കെ set ചെയ്തു, എല്ലാം പാറുവിന്റെ അമ്മയുടെ പരുപാടി തന്നെ, ഞാൻ ഇന്നുവരെ കഴിച്ചിട്ടില്ലാത്ത ഒരു ഉഗ്രൻ ഐറ്റം അമ്മ ഉണ്ടാക്കി, ബീഫ് steak, കഴിക്കാൻ ഒരുപാട് ആഗ്രഹിച്ച ഐറ്റം, 24 മണിക്കൂർ slow കുക്ക് ചെയ്ത്
💬 Comments
View all comments