0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1532

രോഹാ നീ ഇവനോട് പറഞ്ഞില്ലേ??.? ടാ പൊട്ടൻ അജു ഞങ്ങൾ ഒരുമിച്ച് ഒരു 2,3 തവണ പോയിട്ടുണ്ട് ഇരുമുടി ഒക്കെ കെട്ടി.

അജു: ടാ ഇവൻ എന്നേം കൂട്ടി മിനിമം ഒരു 8,9 തവണ പോയിട്ടുണ്ട്.

ഞാൻ: ടാ ഞാൻ ഒരു 14 തവണ പോയിട്ടുണ്ട്, എനിക്ക് 8 വയസ്സുള്ളപ്പോ അച്ഛൻ എന്നെ കൊണ്ടുപോകാൻ തുടങ്ങി, പിന്നെ മിക്ക വർഷവും പോകും, ഒന്നുങ്കിൽ ടോം അല്ലെങ്കിൽ അജു, ആരേലും ഉണ്ടാവും കൂടെ 😂😂😂

അജു: എന്നാ നമ്മുക്ക് അടുത്ത 1ആം തീയതി പോകാം,

ഞാൻ: അടുത്ത ഒന്നാം തീയതി അടുത്ത monday ആണ്.

ടോം: അഹ് എന്നാൽ പോകാം????

അജു: അപ്പോൾ mission ശബരിമല onn

അടിച്ചടിച്ച് മണി 11 കഴിഞ്ഞു, അപ്പോഴേക്കും ladies ഒക്കെ വന്നു. അമ്മമാർ താഴെ പാറുന്റെ അമ്മയുടെ റൂമിൽ, പാറു, മായ, അന്നമ്മ എല്ലാരും മറ്റൊരു മുറിയിൽ കേറി.

ഞാനും അജുവും ഒരു സിഗരറ്റ് വലിക്കാൻ പോയി ടോമിച്ചൻ വരുന്നില്ല എന്ന് പറഞ്ഞു. ഞങ്ങൾ ബാൽക്കണിയിൽ സിഗരറ്റ് വലിക്കുമ്പോൾ.........

അജു: പാവം പാറുന്റെ അമ്മ,

ഞാൻ: എന്ത്????

അജു: പോടാ, അത് തന്നെ cancer

ഞാൻ: നിനക്ക് അറിയാമോ???

അജു: നിനക്കും, എനിക്കും, അമ്മയ്ക്കും (മായെടെ) അറിയാം, പാറുവിന് മാത്രം അറിയില്ല.

ഞാൻ: പാവം, അവൾക്ക്‌ അത് താങ്ങാൻ പറ്റില്ല, treatment ചെയ്താൽ മാറും, സ്റ്റേജ് 2 അല്ലെ ആയിട്ടുള്ളു. പേടിക്കാൻ ഒന്നുമില്ല.

അജു: അതേ, ആ ഒരു പ്രതീക്ഷയാണ് ഉള്ളത്. Lets hope for the best.

ഞങ്ങൾ steak ഒക്കെ കഴിച്ച്, അധികം over ആക്കാതെ വെള്ളമടിച്ച്, നല്ലപോലെ food ഒക്കെ കഴിച്ച് എന്റെ 25 ആം birthday ഗംഭീരം ആക്കി.

ഞങ്ങൾ എല്ലാരും പല മുറികളിൽ കിടന്നുറങ്ങി. എല്ലാരും നല്ല tired ആയിരുന്നു. ഉറങ്ങുന്ന മുന്നേ അജുവും മായയും അവരുടെ സമ്മാനങ്ങൾ എനിക്ക് തന്നു, tissot വാച്ച് പിന്നെ എനിക്ക് ഇഷ്ടമുള്ള കുറച്ച് PS4 games.

അങ്ങനെ ആ birthday എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നായി..... ഞങ്ങൾ

💬 Comments

View all comments