0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1534

ഉറക്കത്തിലേക്ക് വീണു.

ഞാൻ പിറ്റേന്ന് രാവിലെ 6 മണിക്ക് ഉണർന്നു, എല്ലാർക്കും എന്റെ സ്പെഷ്യൽ കോഫി ഉണ്ടാക്കി, ആദ്യം വന്നത് അമ്മമാർ ആണ്.

അവർക്ക് ഞാൻ കോഫി കൊടുത്തു, ഞങ്ങൾ വെളിയിൽ സിറ്റൗട്ടിൽ പോയിരുന്നു.

പാറുവിന്റെ അമ്മ: രോഹന് കാർ ഉണ്ടോ?

ഞാൻ: ചെന്നൈ ഓഫീസിൽ കാർ കിട്ടും. അതാ വരെ ഒന്ന് വാങ്ങാത്തെ

അമ്മ: ഞങ്ങൾ ഏതായാലും പോവാണ്, കാർ ഏതായാലും വിൽക്കുന്നില്ല, വെറുതെ ഇട്ടാൽ ശെരിയാവില്ല, ഇവിടുത്തെ relativesന് cars ഉണ്ട്‌, അവർക്ക് ഇത്‌ മെയ്ന്റെയ്ൻ ചെയ്യാൻ പറ്റില്ല.bmw അല്ലെ, അതാ ഒരു ടെൻഷൻ, നിനക്ക് കൊണ്ടുപോകാമോ????

ഞാൻ: കൊണ്ടുപോകാം അത് പ്രശ്നമല്ല, പക്ഷെ ഇപ്പൊ ഞാൻ കൊണ്ടുപോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും?

അമ്മ: ഇപ്പൊ കൊണ്ടുപോകേണ്ട, ഞങ്ങൾ പോകുന്നതിനു മുന്നേ, കൊണ്ടുപോയാൽ മതി.

ഞാൻ: ഓക്കേ. ഇപ്പൊ ഞാൻ ഈ സാധനങ്ങൾ ഒക്കെ എങ്ങനെ കൊണ്ടുപോകും എന്നാ ആലോചിക്കുന്നേ. ഇത്രേം expensive ഐറ്റംസ് ബസിലും ട്രെയിനിലും കൊണ്ടുപോകുന്നത് ഒട്ടും safe അല്ല.

മായെടെ അമ്മ: ടാ അജുവും മായേം നിന്റെ കൂടെ വരുന്നുണ്ട്, പിന്നെ ടോം അന്ന അവരും വരുന്നുണ്ട്. നിനക്ക് അവരുടെ ഒപ്പം പോയാൽ പോരെ.

ഞാൻ: അഹ് അത് മതി, ഇന്ന് പോണം. ലഞ്ച് കഴിഞ്ഞ് ചെല്ലണം. നാളെ ഒരു മീറ്റിംഗ് ഉണ്ട്‌. പുതിയ ടീമിന്റെ ഒപ്പം.

അമ്മ: അഹ് ഇപ്പൊ ഇന്ത്യ ഹെഡ് ഒക്കെ അല്ലെ, അപ്പൊ ഇനി തിരക്ക് കൂടും

ഞാൻ: ഇന്ത്യ ഹെഡ് അല്ല, അതിന്റെ താഴെ

അമ്മു അമ്മ: ചിന്ന തല 😂😂😂😂😂

ഞാൻ: ya ya ya ചിന്ന തല.

ഞാൻ: ഇന്നുവരെ ഞാൻ bmw ഓടിച്ചിട്ടില്ല. പിന്നെ ഈ ഓട്ടോമാറ്റിക്ക് ഗിയർ ഞാൻ ഓടിച്ചിട്ടേയില്ല.

അമ്മ: അതൊക്കെ easy ആണ്, ഇന്ന് full day നീ അത് ഓടിക്ക്, നമ്മുക്ക് നോക്കാം.

ഞാൻ: ഏതാ ഈ മോഡൽ?

അമ്മ: X5.

ഞാൻ ഒന്ന് ഞെട്ടി, കാരണം അത് വെല്ല്യ വിലയുള്ള വണ്ടിയാണ്.

ഞാൻ: അത്രേം വിലയുള്ള വണ്ടി ഞാൻ കൊണ്ടുപോണോ????

💬 Comments

View all comments