Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
in love deep deep deep LOVE WITH MY പാർവതി എന്റെ പാറുട്ടി............. ❤️❤️❤️❤️❤️❤️❤️❤️❤️
പാർവതി എന്ന പാറു, എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ, അവൾ ഒരു rape victim ആണ്, അതിന് ശേഷം അവൾക്ക് 2 relationship ഉണ്ടായി, ആദ്യം അവൾ തോറ്റു, അല്ല അക്ബർ അവളെ തോൽപിച്ചു, അതിന് ശേഷം ഞാൻ, ഞാൻ പക്ഷെ അവളെ വഞ്ചിച്ചില്ല, പറ്റിച്ചില്ല. അവളേം അവളുടെ കുടുംബത്തെയും ഞാൻ എന്റെ കൂടെ ചേർത്ത് നിർത്തി, അവളുടെ അമ്മയും അച്ഛനും പോലും എന്നെ അംഗീകരിച്ചു അതാണ് ഈ സ്നേഹം എന്ന വാക്കിന്റെ വില, വാക്കിനും അപ്പുറം ഉള്ള സ്നേഹം ആണ് ഫാമിലി.
എനിക്ക്, എന്റെ അമ്മയും അച്ഛനും പോയപ്പോൾ എനിക്ക് അജു, മായ, അമ്മുക്കുട്ടിയമ്മ, മായെടെ അച്ഛൻ, അജുവിന്റെ അമ്മ അച്ഛൻ ഒക്കെ ഉണ്ടായിരുന്നു,. ഇപ്പൊ എനിക്ക് അതേ feel ആണ്, sex മാത്രം മനസ്സിലാകുന്നവർക്ക് സ്നേഹം മനസ്സിലാവില്ല. അതാണ് സത്യം.
എന്റെ പ്രണയം അത് എന്റെ മാത്രം ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചു പക്ഷെ അത് എന്റെ മാത്രമല്ല മറിച്ച് എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന എല്ലാവരുടെയും ആണ്.................
24/12/2020 രാവിലെ, 10:30
അമ്മ: rohan, rohan എഴുന്നേക്ക്
ഞാൻ: അമ്മ വരുന്നു വരുന്നു 1 മിനിറ്റ്....
ഞാൻ: പാറു, ഡി പോത്തേ പാറുട്ടി
പാറു: vaaaaaaaaaaaaaa ഉറങ്ങാം, vaaaaaaaa
ഞാൻ: ഡി അമ്മ വിളിക്കുന്നു.....
പാറു: ആരുടെ അമ്മ
ഞാൻ അവൾക്കിട്ട് ഒറ്റ ഇടി കൊടുത്തു, അവളുടെ തോളിൽ
പാറു: ammeeeeeeeeeeeeeeeee, കൊല്ലടാ
ഞാൻ: ഡി പോർക്കെ, അമ്മ വിളിക്കുന്നു തുണി ഉടുക്ക്.
ഞങ്ങൾ ഡ്രസ്സ് ഒക്കെ ഇട്ട് പുറത്ത് വന്നു
അമ്മ: എന്ത് ഉറക്കമാ പിള്ളേരെ, നമ്മുക്ക് പോകണ്ടേ????
ഞാൻ: sorry മാ, ഒരു 20 മിനിറ്റ്, ഞാൻ ready ആവാം
💬 Comments
View all comments