0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 11.8K

അറിയുമോ

പാറു: അറിയാം, എനിക്ക് അറിയാം, പക്ഷെ ഞാൻ ഉണ്ട്‌ നിന്റെ കൂടെ എന്ന് എപ്പോഴും.....

ഞങ്ങൾ കെട്ടിപ്പിടിച്ച് കുറെ നേരം നിന്നു,

അമ്മ: ahem ahem, ഞാൻ ഉണ്ടേ ഇവിടെ

ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു......

അമ്മ: മോനെ, നിനക്ക് വിഷമം ഉണ്ടെന്ന് അറിയാം, പക്ഷേ ഞാനും അവിടെ അച്ഛനും നിന്റെയൊപ്പം ഉണ്ടാവും.

അപ്പോൾ ഒരു ഫോൺ call പാറുവിന്,

പാറു: hello പിതാജി how are you???? Your son in law is here, just ക്യാമ്പ് home.

പാറുവിന്റെ അച്ഛൻ, ദേവരാജൻ, എല്ലാരും ദേവൻ എന്ന് വിളിക്കും, അമ്മ ദേവേട്ടൻ എന്നും, പാറു അച്ഛൻ അല്ലെങ്കിൽ പിതാജി എന്നും വിളിക്കും, കാരണം അച്ഛന്റെ അച്ഛൻ ഒരു ഹിന്ദിക്കാരൻ ആണ്, ഒരു രാജസ്ഥാൻ കാരൻ. അമ്മ മലയാളി. അപ്പൂപ്പന്, ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ വെല്ല്യ ഇഷ്ട്ടമായിരുന്നു അതുകൊണ്ട് ദേവരാജൻ എന്ന് പേരിട്ടു....എന്താല്ലേ.....

അച്ഛൻ: so you are rohith???

ഞാൻ: no, my name is rohan

അച്ഛൻ: chill young man, i know your name is rohan.

ഞാൻ: thanks

അത്രേം ഡയലോഗ് പറയുമ്പോൾ പക്കാ അമേരിക്കൻ accentഇൽ ആണ് പുള്ളി സംസാരിച്ചത്, ഞാനും പക്ഷെ അത്രേം വരില്ല. എന്നിട്ട് എന്നെ ഞെട്ടിച്ചും.....

അച്ഛൻ: എന്നാടാ നിനക്ക് ഒരു വൈഷമ്യം, എന്നതാ, ഇത്രേം ട്രാവൽ ചെയ്തകൊണ്ടാണോ ടാ ഉവ്വേ

പക്കാ കോട്ടയം അച്ചായന്റെ സംസാരം

ഞാൻ: ഏഹ്, അഹ് അതുകൊണ്ടാ

അച്ഛൻ: എടാ ഉവ്വേ, എന്നാ ഒണ്ട് വിശേഷം????

💬 Comments

View all comments