Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
അരുൺ, ഇങ്ങ് വന്നേ, വണ്ടി ഓടിക്കാൻ അറിയാമോ????
അരുൺ: അറിയാം ചേട്ടാ, അമ്മയ്ക്കും ചേച്ചിക്കും അറിയാം,
ഞാൻ: നന്നായി, ഈ വണ്ടി ഓടിക്കാൻ പറ്റുമോ???
അരുൺ: അറിയാം ചേട്ടാ.
ഞാൻ: ഒകെ ആവശ്യം വന്നാൽ ഒന്ന് help ചെയ്യണേ
അരുൺ: ഞാൻ ഏറ്റു
അങ്ങനെ ആ ഫോൺ കാൾ ഒക്കെ അവസാനിച്ചു, അപ്പൊ ദേ അടുത്ത സർപ്രൈസ്......
പാറു: അമ്മേ ദേ നോക്കിക്കേ, അന്നമ്മയും ടോമിച്ചനും
ഞാൻ: അവരും ഉണ്ടാവും നിങ്ങളുടെ കൂടെ.
അമ്മ: അവർക്കെന്താ USഇൽ പണി????
ഞാൻ: client മീറ്റിംഗ് postpone ചെയ്തു, നിങ്ങളുടെ ഒപ്പം വരാൻ.
പാറു: അത് നന്നായി
ഞാൻ: 😀
ഞങ്ങൾ എല്ലാരും ഓരോ ഊള കോഫി ഒക്കെ കുടിച്ച് വർത്തമാനം ഒക്കെ പറഞ്ഞ് സമയം അങ്ങനെ 9:30 ആയി,
ടോം: എന്നാ നമ്മുക്ക് മെല്ലെ പോകാം?
ഞാൻ: ആ സമയം ആയി.
പാറു ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു, അത്രേം നേരം അവൾ ഒതുക്കി വെച്ചിരുന്ന കരച്ചിൽ ഒരു dam പൊട്ടുന്നപോലെ ഒഴുകി, ഞാൻ പിന്നെ പറയേണ്ട 2018 വെള്ളപ്പൊക്കം പോലെ ഞാനും കരഞ്ഞു.
ഞാൻ: പോകാനോ???? 😭😭😭😭😭😭😭
പാറു: പോകേണ്ട 😭😭😭😭😭😭😭😭😭
ഞാൻ: പോണം, അമ്മയ്ക്ക് നീ വേണം😭😭
ഞങ്ങൾക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ലന്നെ എന്നാ ചെയ്യും.
ഒരു 10 മിനിറ്റ് ഞങ്ങൾ അങ്ങനെ നിന്നു, അതിന് ശേഷം പാറു, അമ്മയുണ്ട്, രവി സാർ പിന്നെ ഫാമിലി, ടോമിച്ചൻ അന്നമ്മ എല്ലാരുടെയും മുന്നിൽ വെച്ച് എന്റെ ചുണ്ടുകൾ അവൾ വായിലാക്കി, ഞങ്ങൾ പരിസരം മറന്നു, ആളുകളെ മറന്നു എല്ലാം മറന്ന് ചുംബിച്ചു........
പാറു: come soon
ഞാൻ: വേഗം വരാം..........
ഞാൻ എന്റെ അച്ഛൻ തന്നാ frank muller വാച്ച് അമ്മയ്ക്ക് കൊടുത്തു.
ഞാൻ: 🤚ഒന്നും പറയേണ്ട, ഇത് എന്റെ അച്ഛൻ തന്നതാണ്, ഇത്
💬 Comments
View all comments