Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
എനിക്ക് തിരിച്ച് വേണം, പെട്ടന്ന് തന്നെ, പോയിട്ട് വേഗം വരണം.
ഞാൻ അമ്മയെ കെട്ടിപിടിച്ചാണ് ഈ സംസാരം സംസാരിച്ചത്.
അമ്മ: ഈ വാച്ച് താരനായി ഞാൻ വേഗം വരാം മോനെ...............
അവർ പോയി, എന്നെ ഒറ്റയ്ക്ക് വിട്ട് അവർ പോയി...........
ഞാൻ എന്റെ ജീവിത കഥ പറഞ്ഞ് നിർത്തി
അഞ്ചു: എന്നിട്ട്?????
ഞാൻ: എന്നിട്ടെന്ത്????
അഞ്ചു: അല്ല നിങ്ങൾ പിരിഞ്ഞു എന്നല്ലേ പറഞ്ഞത്, you and പാറു????
ഞാൻ: അതേ ഞങ്ങൾ പിരിഞ്ഞു.......
അഞ്ചു: break up??????????????????? Seriously????? WHAT THE FUCK IS WRONG WITH YOU ALL?????????
💬 Comments
View all comments