Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
ബുദ്ധിമുട്ടാവില്ലേ?
ഞാൻ: അത് സാരമില്ല അങ്കിൾ, ഈ ടൈംമിൽ help ചെയ്തില്ലേൽ പിന്നെ എപ്പോഴാ. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.
Dad: അവൾ സോഫയിൽ കിടന്നോളും, രോഹൻ റൂമിൽ കിടന്നോളു.
ഞാൻ: അതൊന്നും സാരമില്ല. ഞാൻ manage ചെയ്തോളാം.
Dad: you are good guy രോഹൻ thank you for doing this.
അങ്ങനെ ആ കാൾ കട്ട് ആക്കി.
ഞാൻ: ഒരുകാര്യം ചെയ്യ്, ഇയാൾക്ക് വെണ്ട സാധനങ്ങൾ ഒക്കെ എടുക്കണ്ടേ, അത് എടുത്ത് വരാം ok
അഞ്ചു: yeah അതാ നല്ലത്. ഇപ്പൊ പോയാലോ?
ഞാൻ: ഓ പോയേക്കാം
ഞങ്ങൾ അവളുടെ സാധനങ്ങൾ ഒക്കെ എടുത്ത് വന്നു, എന്റെ സാധനങ്ങൾ ഒക്കെ ഞാൻ ജിമ്മിൽ വെച്ചു. അവിടെയും ഒരു അലമാര ഉണ്ടായിരുന്നു. അത് ഭാഗമായി.
ഞാൻ: ദോശ ഉണ്ടാക്കി തരാം അതും കഴിച്ചിട്ട് അഞ്ചു കിടന്നോളു, ഞാൻ late ആവും.
അഞ്ചു: എന്താ പരുപാടി?
ഞാൻ: ഒന്നുമില്ല, 2 ബിയർ അടിക്കണം. അത് തന്നെ
അഞ്ചു: ഒന്നും തോന്നരുത് ഞാൻ ഇത് കുടിച്ചോട്ടെ?
അവൾ ഒരു old monk കുപ്പി കാണിച്ച് ചോദിച്ചു.
ഞാൻ: yeah sure, ഗ്ലാസ് ഞാൻ തരാം
അഞ്ചു: വെണ്ട, അതൊക്കെ എന്റെ കയ്യിൽ ഉണ്ട്. ബിയർ വേണോ അതോ old monk വേണോ?
ഞാൻ: ബിയർ മതി, അതാ നല്ലത്.
അവൾ, എന്നെപോലെ തന്നെ മെല്ലെ മെല്ലെ കുടിക്കുന്ന ടീം ആണ്, ഞാൻ 2 ബിയർ അടിച്ചു അവൾ 3 peg. ഒപ്പം തന്നെ ഞങ്ങൾ ദോശയും കറിയും കഴിച്ചു. കാര്യമായ ടച്ചിങ്‌സ് ഒന്നുംതന്നെ ഇല്ലായിരുന്നു. ഞാൻ മീൻ അച്ചാറിന്റെ കാര്യം മറന്നും പോയി.
ഞാൻ: അഞ്ചു അകത്ത് പോയി കിടന്നോളു, രാവിലെ കാണാം, good night.
അഞ്ചു: ഞാൻ ശെരിക്കും ഒരു night rider
💬 Comments
View all comments