0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1415

ആണ്, ഒരു 2,3 മണി ഒക്കെ ആവും ഉറങ്ങാൻ.

ഞാൻ: പക്ഷെ ഞാൻ നേരത്തെ കിടക്കും. Workout ചെയ്യണം രാവിലെ.

അഞ്ചു: എനിക്ക് യോഗ ആണ് ഇഷ്ടം, പിന്നെ കുറച്ച് മെഡിറ്റേഷൻ ഒക്കെ ചെയ്യും.

ഞാൻ: അപ്പൊ ശെരി ഉറങ്ങിക്കോ.

അഞ്ചു: ok good night.

ആ ദിവസം പോലെ തന്നെ ആയിരുന്നു പിന്നീടങ്ങോട്ടുള്ള ദിന രാത്രങ്ങൾ, ഞാൻ കുറെ അധികം ബുക്സ് വായിച്ചു രാത്രിയിൽ, ചില ദിവസങ്ങളിൽ ഞങ്ങൾ ആ ദിവസത്തെ പോലെ തെന്നെ ബിയർ old monk ഒക്കെ അടിച്ചു, പക്ഷെ ഞാനും അവളും ഞങ്ങളുടെ standard എപ്പോഴും നോക്കിയിരുന്നു.

ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞു, you are a gentleman എന്ന്.

അന്ന് അവൾ കുറെ കാര്യങ്ങൾ സംസാരിച്ചു, അപ്പോഴാണ് ഞാൻ കൂടുതൽ മറ്റുള്ളവരെ മനസ്സിലാക്കുന്നത്, ഓരോരുത്തർക്കും ഉണ്ടാവും ജീവിതത്തിൽ പറയാൻ ഒരു നഷ്ടത്തിന്റെ, ഒറ്റപ്പെടലിന്റെ, വേദനയുടെ, നാണക്കേടിന്റെ, ഒരു നഷ്ടപ്രണയത്തിന്റെ കഥ......

എന്നാലും അവളോട്‌ എനിക്ക് ഒരു ബഹുമാനം തോന്നി, ഞാൻ അവളുടെ manager ആണ്, അവൾക്ക്‌ എന്നോട് എന്തും സംസാരിക്കാം, അവൾ എന്റെയൊപ്പം ആണ് താമസം, പക്ഷെ 1 മാസമെടുത്തു അവൾക്ക്‌ ഒന്ന് മനസ്സ് തുറക്കാൻ.

പക്ഷെ അവൾ ഭയങ്കര bold ആണ്, നല്ല ഭംഗിയാണ് കാണാൻ, അവൾ അവൾക്കുണ്ടായ അവസ്ഥ, അതിൽനിന്നും വളരെ പെട്ടന്ന് പുറത്ത് വന്നു. ഏതാണ്ട് 10 ആം class മുതൽ ഉള്ള പ്രണയം, ഇപ്പോൾ അവൾക്ക്‌ പ്രായം 23, ആ പ്രണയം അവൾക്ക്‌ വല്ലാത്ത ഒരു നഷ്ടം ഉണ്ടാക്കി.

അവൻ നല്ല പയ്യൻ ആയിരുന്നു. ഒരുപാട് കാലം പ്രണയിച്ചത് കൊണ്ട് അവർക്ക് പരസ്പരം ഉള്ളിൽ എന്താണെന്ന് വരെ മനസ്സിലാക്കാൻ ഉള്ള കഴിവുണ്ടായിരുന്നു. പക്ഷെ 1 വർഷം മുന്നേ അവൻ അവളെ കാണാൻ ബാംഗ്ലൂരിൽ നിന്നും ചെന്നൈയിൽ

💬 Comments

View all comments