Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
വരുന്ന വഴിക്ക് ഒരു ആക്‌സിഡന്റിൽ അവൻ കോമയിൽ ആയി, ഏതാണ്ട് 5 ദിവസം അവൻ പിടിച്ച് നിന്നു പക്ഷെ 6ആം ദിവസം അവൻ മരണത്തിന് കീഴടങ്ങി.
ഞാൻ അവൾ പറഞ്ഞ കഥ മുഴുവൻ കേട്ടു, എന്താ പറയുക, ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ, ആ നല്ല ശനിയാഴ്ച്ചയിൽ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥ അഞ്ചു എനിക്ക് പറഞ്ഞ് തന്നു.
അഞ്ചു: അവന്റെ പേര് അറിയണ്ടേ രോഹന്?
ഞാൻ: അയ്യോ sorry ഞാൻ അത് വിട്ടുപോയി, എന്താ അവന്റെ പേര്?
അഞ്ചു: his name was also rohan
അവൾ മെല്ലെ പറഞ്ഞ് കരഞ്ഞു. ഞാൻ ആകെ വല്ലാതെ ആയിപോയി, ഇപ്പൊ എന്താ പറയുക,
അവൾ കുറച്ചൊന്ന് ശാന്തമായപ്പോൾ.
അഞ്ചു: Im sorry rohan, ബോർ ആക്കി അല്ലെ.
ഞാൻ: ഇല്ല ഡോ, എല്ലാം ok ആണ് തനിക്ക് എന്തെങ്കിലും വേണോ?
അഞ്ചു: കുറച്ച് water
ഞാൻ അവൾക്ക് വെള്ളത്തിന്റെ bottle കൈമാറി.
ഞാൻ: are you ok അഞ്ചു???
അഞ്ചു: yes im good. Sorry for the trouble
ഞാൻ: ഇതൊന്നും trouble അല്ല, relax. പിന്നെ ഒരു കാര്യം ചോദിച്ചാൽ ഇയാൾക്ക് ദേഷ്യം വരുമോ?
അഞ്ചു: എന്താ കാര്യം പറയു.
ഞാൻ: അഞ്ചുന് whiskey ഇഷ്ടമാണോ?
അഞ്ചു: 😂😂😂😂😂😂😂 ഇതാണോ, അതേ എനിക്ക് ഇഷ്ടമാണ്.
ഞാൻ എന്റെ കയ്യിൽ ഉള്ള ഒരു കുപ്പി JD കൊണ്ടുവന്നു, ചെന്നൈയിൽ വന്ന ശേഷം ആദ്യമായിട്ടാണ് ഞാൻ ബിയർ അല്ലാത്ത ഒരു മദ്യം കഴിക്കാൻ പോകുന്നത്, അല്ല സത്യത്തിൽ ജിമ്മിൽ പോകാൻ തുടങ്ങിയ ശേഷം, workout തുടങ്ങിയ ശേഷം.
അഞ്ചു: oh my god, JD???? ഇത് എനിക്ക് തരുമോ?
ഞാൻ: ഈ full ബോട്ടിലോ???
അഞ്ചു: അല്ല, എനിക്കും അതിൽനിന്നും whiskey
💬 Comments
View all comments