Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
എന്നെപോലെ തന്നെ മെല്ലെ മെല്ലെ കുടിക്കുന്ന ടീം ആണ്, ഞാൻ 2 ബിയർ അടിച്ചു അവൾ 3 peg. ഒപ്പം തന്നെ ഞങ്ങൾ ദോശയും കറിയും കഴിച്ചു. കാര്യമായ ടച്ചിങ്‌സ് ഒന്നുംതന്നെ ഇല്ലായിരുന്നു. ഞാൻ മീൻ അച്ചാറിന്റെ കാര്യം മറന്നും പോയി.
ഞാൻ: അഞ്ചു അകത്ത് പോയി കിടന്നോളു, രാവിലെ കാണാം, good night.
അഞ്ചു: ഞാൻ ശെരിക്കും ഒരു night rider ആണ്, ഒരു 2,3 മണി ഒക്കെ ആവും ഉറങ്ങാൻ.
ഞാൻ: പക്ഷെ ഞാൻ നേരത്തെ കിടക്കും. Workout ചെയ്യണം രാവിലെ.
അഞ്ചു: എനിക്ക് യോഗ ആണ് ഇഷ്ടം, പിന്നെ കുറച്ച് മെഡിറ്റേഷൻ ഒക്കെ ചെയ്യും.
ഞാൻ: അപ്പൊ ശെരി ഉറങ്ങിക്കോ.
അഞ്ചു: ok good night.
ആ ദിവസം പോലെ തന്നെ ആയിരുന്നു പിന്നീടങ്ങോട്ടുള്ള ദിന രാത്രങ്ങൾ, ഞാൻ കുറെ അധികം ബുക്സ് വായിച്ചു രാത്രിയിൽ, ചില ദിവസങ്ങളിൽ ഞങ്ങൾ ആ ദിവസത്തെ പോലെ തെന്നെ ബിയർ old monk ഒക്കെ അടിച്ചു, പക്ഷെ ഞാനും അവളും ഞങ്ങളുടെ standard എപ്പോഴും നോക്കിയിരുന്നു.
ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞു, you are a gentleman എന്ന്.
അന്ന് അവൾ കുറെ കാര്യങ്ങൾ സംസാരിച്ചു, അപ്പോഴാണ് ഞാൻ കൂടുതൽ മറ്റുള്ളവരെ മനസ്സിലാക്കുന്നത്, ഓരോരുത്തർക്കും ഉണ്ടാവും ജീവിതത്തിൽ പറയാൻ ഒരു നഷ്ടത്തിന്റെ, ഒറ്റപ്പെടലിന്റെ, വേദനയുടെ, നാണക്കേടിന്റെ, ഒരു നഷ്ടപ്രണയത്തിന്റെ കഥ......
എന്നാലും അവളോട് എനിക്ക് ഒരു ബഹുമാനം തോന്നി, ഞാൻ അവളുടെ manager ആണ്, അവൾക്ക് എന്നോട് എന്തും സംസാരിക്കാം, അവൾ
💬 Comments
View all comments