0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1419

ഇറങ്ങി പോകും, ബ്രാ ഇടാത്തതിന്റെ ഒരു after effect.

അവരുടെ ആ dressing രീതിയിൽ എനിക്ക് ഒരു ഞെട്ടൽ ഉണ്ടായി എന്നത് നേര് തന്നെ പക്ഷെ എനിക്കതിൽ വെല്ല്യ അത്ഭുതം തോന്നിയില്ല, അവരൊക്കെ ബാംഗ്ലൂർ വളർന്ന പിള്ളേർ അല്ലെ, ഇതല്ല ഇതിന്റെ അപ്പുറം കാണിക്കും.

ദിവസങ്ങൾ കടന്ന് പോയി. അഞ്ജുവിന്റെ അച്ഛനും അമ്മയും വന്നു, അവൾ തിരികെ പോയി പക്ഷെ പകൽ ജോലി ചെയ്യാൻ അവൾ എന്റെ കൂടെ വരും. ചിലപ്പോൾ അവളുടെ അമ്മ ഉണ്ടാക്കിയ food ഒക്കെ കൊണ്ടുവന്ന് തരും, ചിലപ്പോൾ ഞാൻ food ഉണ്ടാക്കി അവർക്ക് കൊടുക്കും.

ഇത്രേം close ആയിട്ടും അഞ്ചു എന്നെ അവളുടെ ഒരു ആവശ്യങ്ങൾക്കും ഉപയോഗിച്ചില്ല, ഒരു leave വേണമെങ്കിൽ പോലും അവൾ അത് നേരായ രീതിയിൽ leave അപ്ലിക്കേഷൻ form ഫിൽ ചെയ്ത് അയക്കും, leave കിട്ടിയില്ലെങ്കിൽ എന്നോട് പരാതി പറയും പക്ഷെ അപേക്ഷിക്കില്ല. അതിൽ നിന്നും അവൾക്ക് നല്ല ഒരു സെൽഫ് റെസ്‌പെക്ട് ഉണ്ടെന്ന് മനസ്സിലായി.

ഇനി എന്റെ യഥാർത്ഥ ലോകത്ത്, എന്റെ പാറുവിന്റെ അമ്മയുടെ സർജറി കഴിഞ്ഞു, എല്ലാം ഇപ്പോൾ ശാന്തം ആണ്, ഇൻഫെക്ഷൻ വരാതെ നോക്കണം. പാറുവും ഇപ്പോൾ ok ആണ്, പക്ഷെ അവൾ ഇനി USഇൽ MS ചെയ്യാൻ പോവാത്രെ, chicagoയിൽ ഉള്ള stuart യൂണിവേഴ്സിറ്റിയിൽ. നല്ലത് തന്നെ. അവൾക്ക്‌ വരെ പണി ഒന്നും ഇല്ല, പിന്നെ US ചെന്നിട്ട് 8 മാസം കഴിഞ്ഞു. ഇനിയിപ്പോ ഞാൻ പെട്ടന്ന് ചെല്ലേണ്ട ആവശ്യം ഇല്ല, മാത്രമല്ല ഇവിടെ ഓഫീസിൽ നിന്നും മാറി നിൽക്കാൻ പറ്റില്ല. പാറു പഠിക്കട്ടെ, അവൾക്കും ഭാവിയിൽ സ്വന്തം കാലിൽ നിക്കണ്ടതല്ലേ.

പക്ഷെ ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം ഓരോ ദിവസവും അതിന്റെ ആഴം കൂടി കൂടി വന്നു, ലോകത്തെ ഒരു ശക്തിക്കും, ഒന്നിനും ഞങ്ങളുടെ മനസ്സിനെ,

💬 Comments

View all comments