Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
ഉള്ളിലെ പ്രണയത്തെ തോൽപ്പിക്കാൻ പറ്റില്ല. അതിന്റെ ഏറ്റവും വെല്ല്യ ഉദാഹരണം ആണ് ഞങ്ങൾ തമ്മിൽ അന്നും ഇന്നുമുള്ള ഫോൺ സംഭാഷണങ്ങൾ, ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയാൽ അതിനൊരു അവസാനം ഇല്ല, സമയം പോകുന്നതേ അറിയില്ല. എല്ലാ ദിവസവും എല്ലാംകൂടി ഒരു 4,5 മണിക്കൂർ ഞങ്ങൾ സംസാരിക്കും. ഞങ്ങൾക്ക് എവിടുന്നേലും topics കിട്ടും, ഒന്നും പറയാൻ ഇല്ലെങ്കിൽ ചക്കരെ, പഞ്ചാരേ, മുത്തേ, വാവേ എന്നൊക്കെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും. നല്ലപോലെ sex സംസാരിക്കും. പക്ഷെ ഇന്നുവരെ അവളോട് ഒരു നഗ്ന photo, വിഡിയോ അയക്കാൻ ഞാൻ പറഞ്ഞിട്ടില്ല, പറയുകേം ഇല്ല. അത്ര intense ആണ് ഞങ്ങളുടെ പ്രണയം. തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല. അവൾക്ക് ഞാനും എനിക്ക് അവളും ഇല്ലാതെ പറ്റില്ല. അതൊരു ഇതാണ് ഏത്.......
പാറുവിന്റെ birthday വന്നു, എന്റെ കൂടപ്പിറപ്പുകളായ എന്റെ കൂട്ടുകാരുടെ birthday വന്നു, കൊറോണ കാരണം ഞങ്ങൾ ഫോണിൽ മാത്രം ഞങ്ങളുടെ ആഘോഷങ്ങൾ ഒതുക്കി. അപ്പൊ അങ്ങനെ സംഗതികൾ മുന്നോട്ട് പോയോ???? ഇല്ല അങ്ങനെ അങ്ങ് പോയാൽ പറ്റില്ലല്ലോ, അതാണ് ദൈവത്തിന്റെ അല്ലെങ്കിൽ കാലത്തിന്റെ തീരുമാനം.
കാലം അതാണ് പ്രശ്നം അല്ലെ
കാർന്നോമ്മാര് പറയുന്നപോലെ കലിയുഗം.
പ്രത്യേകിച്ച് പറയാൻ ഒന്നുമില്ലാതെ ദിവസങ്ങൾ കടന്ന് പോകുന്നു, എല്ലാം പഴയപോലെ, ഞാൻ 6 മണിക്ക് ഉണരുന്നു, പിന്നെ workout, കുളി, breakfast, അഞ്ചു വരുന്നു ഞങ്ങൾ ഞങളുടെ ജോലികൾ ചെയ്യുന്നു, lunch, കോഫി, logout, അഞ്ചു വീട്ടിൽ പോകുന്നു, ഞാൻ food ഉണ്ടാക്കുന്നു, gaming, സിനിമ, പുസ്തക വായന, പാറുവുമായി video call, കഴിക്കുന്നു ഉറങ്ങുന്നു. കള്ളുകുടി മാത്രം ഇല്ല വലിയും നന്നായി കുറച്ചു.
അങ്ങനെ പോയികൊണ്ടിരിക്കുമ്പോൾ ഒരു ദിവസം pinky leave ആണ്, ഞാനും അഞ്ജുവും work തുടങ്ങി. Meeting ഒക്കെ അതിന്റെ മുറയ്ക്ക് നടക്കുന്നു, ഒരു calling ബെൽ ഒച്ച
💬 Comments
View all comments