Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
വരും എന്ന് അവൾ പറഞ്ഞു.
ഇനി എന്റെ life, വെല്ല്യ മാറ്റങ്ങൾ ഒന്നും ഇല്ലാതെ അങ്ങനെ പോകുന്നു, ഞാനും പാറുവും, അജുവും, മായയും, ടോം, അന്ന, അമ്മ എല്ലാരും സുഖമായിരിക്കുന്നു. പാറുവിന്റെ അമ്മയുടെ treatment നന്നായി പോകുന്നു. സമയം എടുക്കും പക്ഷെ നല്ല പ്രോഗ്രസ്സ് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
അത് ശെരിക്കും എനിക്ക് ആശ്വാസം തന്നു. ഇനിയാണ് പ്രശ്നങ്ങളുടെ തുടക്കം. ഞാൻ ആദ്യം പറഞ്ഞില്ലേ, എല്ലാർക്കും ഇഷ്ടമുള്ള dress ഇടാനുള്ള അനുവാദം ഞാൻ വാങ്ങി കൊടുത്തു.
Pinky, sharanya, shreya. ഈ മൂന്ന് പെണ്ണുങ്ങൾ അവർക്ക് കിട്ടിയ സ്വാതന്ത്ര്യം നന്നായി ഉപയോഗിക്കാൻ തുടങ്ങി. ഇനി കാര്യം പറയാം.
എല്ലാർക്കും ഒരു one on one session ഉണ്ടാവും അതായത് manager ആയ ഞാനും പിന്നെ എന്റെ ടീമിലെ പിള്ളാരും ഓരോരുത്തരായി എന്റെ മീറ്റിംഗിൽ വരും, ഞാൻ അവരുടെ പെർഫോമൻസ്, പിന്നെ ബാക്കിയുള്ള ഒഫീഷ്യൽ കാര്യങ്ങൾ സംസാരിച്ച് അവർക്ക് വേണ്ടുന്ന feedback കൊടുക്കും, പിന്നെ അവർക്ക് പറയാനുള്ളത് ഞാൻ കേൾക്കും.
ആദ്യം pinky. അഞ്ചു എനിക്ക് നേരത്തെ ക്ലൂ തന്നിരുന്നെല്ലോ, പക്ഷെ ഞാൻ ആരെയും മുൻവിധിയോടെ സമീപിക്കാറില്ല, സംസാരിക്കാറില്ല.
ഒരു ദിവസം ഞാൻ പിങ്കയോട് എന്റെ മീറ്റിംഗിൽ join ചെയ്യാൻ പറഞ്ഞു, work ഒക്കെ നല്ലതാണ് പക്ഷെ കക്ഷി കുറച്ച് slow ആണ്. അവൾ മീറ്റിംഗിൽ join ചെയ്തു, അവളുടെ ടോപ് കണ്ട് ഞാൻ ഞെട്ടിപ്പോയി, കാണാൻ അത്യാവിശം ഭംഗിയൊക്കെ ഉണ്ട്, ചെറിയ വട്ട മുഖം, പൊക്കം കുറച്ച് കുറവാണ് ഏതാണ്ട് 5.2, 5:3 ഒക്കെ ഉള്ളൂ.
അവളുടെ
💬 Comments
View all comments