Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]
വെണ്ട, താൻ ഒരു കാര്യം ചെയ്യ്, ഇന്നാ ഇത് 15000 രൂപ ഉണ്ട്, താൻ 2 jd, 1 case ബിയർ വാങ്ങി വരുമോ?
വിനോദ്: ok sir,
ഞാൻ: ബാക്കി എത്രണേലും താൻ വെച്ചോ
വിനോദ് എന്റെ കയ്യിൽ പിടിച്ച് അയാളുടെ നെറ്റിയിൽ വെച്ചു, കണ്ണൊക്കെ നിറഞ്ഞു.
ഞാൻ: താൻ എന്തിനാ കരയുന്നെ???
വിനോദ്: sir എന്റെ കുഞ്ഞിന് സുഖമില്ല, ഹോസ്പിറ്റലിൽ 3500 രൂപ കൊടുക്കണം നാളെ രാവിലെ, sir ഈ തന്നാ പൈസയിൽ എല്ലാം തികയും.
ഞാൻ: താൻ ചുമ്മാ senti അടിക്കല്ലേ, എല്ലാം ok ആവും, ഞങ്ങൾ ഒക്കെ ഉണ്ട് കേട്ടോ, വേഗം വാ, പിന്നെ ബിയർ budwiser magnum തന്നെ വേണം.
വിനോദ്: ok sir 10 മിനിറ്റ് ഞാൻ ദേ എത്തി.
അതും പറഞ്ഞ് അയാൾ പോയി. എനിക്ക് എന്തോ മാനസികമായി വല്ലാത്ത ഒരു വിഷമം തോന്നി, ഞാൻ ഉള്ളിൽ ചെന്ന് പാട്ട് നിർത്തി
ഞാൻ: guys, ഇപ്പൊ എന്നെ കാണാൻ വന്നയാൾക്ക് ഒരു problem, അയാളുടെ മകൾ ഹോസ്പിറ്റലിൽ ആണ്, എന്നെ photo bill പിന്നെ മറ്റ് തെളിവുകൾ ഒക്കെ കാണിച്ചു, ഞാൻ അയാൾക്ക് നാളത്തേക്ക് വേണ്ടിയുള്ള പൈസ 3500 കൊടുത്തു, നിങ്ങൾക്ക് help ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഈ മേശയിൽ പൈസ വെക്കാം.
വിനോദ് വരാൻ നേരമായി, ആരും പൈസ വെച്ചിട്ടില്ല. എനിക്ക് ഈ കാര്യത്തിൽ ആരെയും നിർബന്ധിക്കാൻ പറ്റില്ല, അത് തെറ്റാണ് കാരണം എല്ലാർക്കും പ്രശ്നങ്ങൾ ഉണ്ടാവും.
Calling bell ഒച്ച കേട്ട് ഞാൻ പോയി കതക് തുറന്നു, വിനോദ്, ഒപ്പം വേറൊരാൾ,
വിനോദ്: sir ഇത് എന്റെ അനിയൻ ആണ്, പേര് റാം.
ഞാൻ: hi റാം.
എല്ലാം കൂടി അവന് ഒറ്റയ്ക്ക് കൊണ്ടുവരാൻ പറ്റില്ലല്ലോ, അതാണ് റാമിനെ കൂടെ
💬 Comments
View all comments