0%

Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]

Author : Marcus Read All Parts 1397

ജർമനിയിൽ നിന്നും ഫ്ലൈറ്റ് കിട്ടുന്നില്ല, അതിനാൽ ഞങ്ങൾക്ക് വേറെ പണി ഒന്നും ഇല്ല, ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ ബാംഗ്ലൂരിൽ തുടരുക.

ഞാൻ ആ ഇമെയിൽ എല്ലാർക്കും വായിച്ച് കേൾപ്പിച്ചു, ആകെ നിശബ്ദത, ഒരു 2മിനിറ്റ് കഴിഞ്ഞപ്പോൾ എല്ലാരും സന്തോഷംകൊണ്ട് തുള്ളിചാടി.

പിങ്കി: ഇനി 2 days അടിച്ച് പൊളിക്കാം. ഇന്ന് അപ്പോൾ ആരും ഉറങ്ങേണ്ട.

അഞ്ചു: സത്യം, 2 sleepless നെറ്റ്. Thanks rohan

ഞാൻ: thanks to the snowfall 😂😂😂😂

അപ്പോഴേക്കും നിവേദിത, എല്ലാർക്കും ഓരോ peg ഒഴിച്ചു, അവൾ തന്നെ toast ചെയ്തു.

നിവേദിത: guys to the snowfall and rohan cheerrssssss

പറ്റും കൂത്തും എല്ലാം ഉച്ചത്തിൽ ആയി. അപ്പോൾ ഒരു ഫോൺ call, ഹോട്ടൽ ഫോണിൽ ആണ്,

ഞാൻ: ഹലോ

അയാൾ: sir ബാറിൽ നിന്നാണ്, ഇനി വല്ലതും വേണോ?

ഞാൻ: JD ഉണ്ടോ?

അയാൾ: sir ഞാൻ റൂമിൽ വന്നോട്ടെ??? ഒന്ന് സംസാരിക്കണം?

ഞാൻ: oh വന്നോ

അല്പം കഴിഞ്ഞ് calling bell അടിച്ചു ഞാൻ പൊട്ടി കതക് തുറന്നു,

അയാൾ: sir എന്റെ പേര് വിനോദ്, ഒരു കാര്യം പറഞ്ഞാൽ sir കംപ്ലയിന്റ് ചെയ്യുമോ?

ഞാൻ: വിനോദ് കാര്യം പറ

വിനോദ്: sir ഇവിടെ ഒരു JD full bottle ഏതാണ്ട് 10000 രൂപയുടെ അടുത്ത് വരും, sir എനിക്ക് ഒരു 500 രൂപ തന്നാൽ ഞാൻ തൊട്ടടുത്തുള്ള wine shopൽ പോയി 2 കുപ്പി വാങ്ങി തരാം.

ഞാൻ: ഇതിൽ ഇപ്പൊ കംപ്ലയിന്റ് ചെയ്യാൻ എന്താ ഉള്ളത് വിനോദ്, താൻ എന്നെ help ചെയ്യുകയല്ലേ, പക്ഷെ തന്നെ വിശ്വസിക്കാമോ?

വിനോദ്: sir ഞാൻ വാങ്ങി വന്ന ശേഷം പൈസ തന്നാൽ മതി എന്റെ കയ്യിൽ പൈസ ഉണ്ട്‌.

ഞാൻ: അതൊന്നും

💬 Comments

View all comments