Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]
ശെരിക്കും UBയിൽ പാർട്ടി enjoy ചെയ്തില്ലേ????
പിങ്കി: അത് ok, പക്ഷെ ഇത് വേറെ ലെവൽ അല്ലെ
അഞ്ചു: നമ്മുക്ക് വെള്ളമടിച്ചാൽ മാത്രം മതിയോ???? വേറെ എന്തേലും ചെയ്യണ്ടേ?
അഞ്ചു നല്ല ഫിറ്റ് ആണ്, അവൾ എന്തൊക്കെയോ പുലമ്പി. എന്തേലും കാണിക്കട്ടെ എന്ന് ഞാനും കരുതി, 6 pack ഒക്കെ വന്ന സ്ഥിതിക്ക് ഞാൻ മെല്ലെ സിഗരറ്റ് വലിക്കാൻ തുടങ്ങി, എപ്പോഴുമില്ല വെള്ളമടിക്കുമ്പോൾ മാത്രം, എന്റെ റൂമിലെ ബാൽക്കണിയിൽ ഞാൻ പോയി ഒന്ന് വലിക്കാൻ തുടങ്ങി, അപ്പോൾ അഞ്ചു പിന്നാലെ വന്നു.
അഞ്ചു: ഞാൻ fit അല്ല കേട്ടോ, എല്ലാം അഭിനയം ആണ്, ഞാൻ ആകെ 2 peg whiskey പിന്നെ 1 ബിയർ മാത്രമേ അടിച്ചിട്ടുള്ളു. Rohan കുടിച്ചില്ലല്ലോ, അതുകൊണ്ട് കൂടെ അടിക്കാൻ ഞാൻ കുറച്ചേ കുടിച്ചുള്ളൂ.
ഞാൻ: ആഹാ കൊള്ളാല്ലോ.
അപ്പോഴേക്കും എന്റെ റൂമിലെ ടീവിയിൽ ആരോ യൂട്യൂബ്യിൽ പാട്ടിട്ടു, കള്ള് വന്നു, ഞങ്ങൾ ഒന്നിച്ച് cheers പറഞ്ഞു.
ഞാൻ: ഒരുകാര്യം ചെയ്യാം, ബാക്കി ഉള്ളവരെ കൂടി വിളിക്കാം, എന്റെ birthday പാർട്ടി ഇവിടെ വെച്ച് നടത്താം????
പിങ്കി: അടിപൊളി, ഞാൻ ok
അഞ്ചു: അല്ല അപ്പൊ ഞാൻ pub book ചെയ്തതോ?????
ഞാൻ: നമ്മുക്ക് അവിടേം അടിപൊളി ആക്കാം.
അഞ്ചു: എന്നാ ok
ഞാൻ എന്റെ ബാക്കി പിള്ളാരേം വിളിച്ച് എന്റെ റൂമിൽ വരാൻ പറഞ്ഞു, എല്ലാരും എത്തി
എല്ലാരും കുടിച്ചു, കഴിച്ചു, വീണ്ടും food order ചെയ്തു, വീണ്ടും മദ്യം order ചെയ്തു എല്ലാരും നന്നായി അടിച്ചുപൊളിച്ചു.
എനിക്ക് ഒരു ഇമെയിൽ വന്നു, എന്റെ ഫോണിൽ ഓഫീസ് ഇമെയിൽ കാണാൻ ഉള്ള സംവിധാനം ഉണ്ട്. ഞാൻ അത് തുറന്നു, നാളെയും മറ്റന്നാളും meeting ഇല്ല, എന്റെ ടീമിലെ എല്ലാർക്കും off ആണ്, കാണാത്ത മഞ്ജുവീഴ്ച്ച കാരണം clientന്
💬 Comments
View all comments