0%

Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]

Author : Marcus Read All Parts 1349

issue, പിന്നെ ex ബോയ്ഫ്രണ്ട്, ഇതൊക്കെ ഞാൻ അറിഞ്ഞാൽ അതിന് പരിഹാരം ചെയ്യാൻ എനിക്ക് പറ്റുമോ? ഇല്ല പിന്നെ അതോർത്ത് പാറു വീണ്ടും വിഷമിക്കും so better സ്റ്റേ away from past

അഞ്ചു: അല്ല ആ പഴയ ബോയ്ഫ്രണ്ട് എന്തേലും ചെയ്തിട്ടുണ്ടേൽ അതിന് ഇപ്പൊ അതറിഞ്ഞ് പെരുമാറാൻ പറ്റില്ലേ???

ഞാൻ: ഉറപ്പായും പറ്റും പക്ഷെ അപ്പോൾ അവിടെ ഞാൻ ആവില്ല, എന്റെ സ്നേഹം ഇഷ്ടം ഒന്നും എനിക്ക് ശെരിക്കും എക്സ്പ്രസ്സ്‌ ചെയ്യാൻ പറ്റില്ല, കാരണം ചിലപ്പോൾ എന്റെ മനസ്സിൽ ഞാൻ എന്ത് ചെയ്താൽ ആവും ശെരി എന്ത് ചെയ്താൽ ആവും തെറ്റ് എന്ന ചോദ്യങ്ങൾ എപ്പോഴും ഉണ്ടാവും, ഇത്‌ just പല കാരണങ്ങളാൽ ഒന്ന് മാത്രം, ഞാൻ, ഞാനായി ഇരിക്കുന്നതാണ് നല്ലത്.

അഞ്ചു: എല്ലാത്തിനും ഉത്തരം ഉണ്ട്‌ but that makes sense. പാറുനെ എനിക്കൊന്നു കാണണം, സംസാരിക്കണം പറ്റുമോ???

ഞാൻ: അവളോട്‌ ചോദിക്കട്ടെ, എന്നിട്ട് അവൾക്കും ok ആണേൽ സംസാരിച്ചോ. അവളുടെ പ്രൈവസി ഒക്കെ നോക്കണ്ടേ???

അഞ്ചു: അഹ് അത് വേണം, താല്പര്യം ഉണ്ടെങ്കിൽ പറയു എനിക്ക് താല്പര്യം ആണ്.

ഞാൻ: ok പിന്നെ അറിയാതെ പോലും ഇന്ന് പിങ്കിയുടെ മുന്നിൽ വെച്ച് പാറുന്റെ കാര്യങ്ങൾ പറയരുത്, പിന്നെ ഇന്നത്തെ ഹാഫ് day leave നേരത്തെ പ്ലാൻ ചെയ്തതാണ് പക്ഷെ മഴ കാരണം പ്ലാൻ drop ആയി so ഉറങ്ങാൻ പോവാ എന്ന് പറഞ്ഞാൽ മതി ok

ഞാൻ: done done

ഞങ്ങൾ അത് പറഞ്ഞ് തീരുകയും പിങ്കി ഡോർ തുറന്ന് വെളിയിൽ വന്നു

പിങ്കി: good മോർണിംഗ് guys

ഞങ്ങൾ: good മോർണിംഗ്

അഞ്ചു: ഹാങ്ങോവർ ഉണ്ടോ?

പിങ്കി: കുറച്ച്, പക്ഷെ വീട്ടിൽ ചിലപ്പോ scene ആവും, അങ്ങനെ ആയാൽ ഞാൻ നിന്റെ കൂടെ ആയിരുന്നു എന്ന് പറഞ്ഞേക്കണേ അഞ്ചു.

അഞ്ചു: നീ എന്റെ കൂടെ തന്നെ ആയിരുന്നു, വേറെ ആരുടേയും കൂടെ അല്ല, ഇത്‌ എന്റെ വീടാണ് മോളെ....

ഞാൻ: കോഫി വേണോ? വേണമെങ്കിൽ ചൂടാക്കി കുടിച്ചോളൂ അടുക്കളയിൽ ഉണ്ട്‌, ഇവിടെ സെൽഫ്

💬 Comments

View all comments