Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]
ഉറങ്ങിക്കോട്ടെ????
ഞാൻ: oh ആയിക്കോ. പിന്നെ റൂമിൽ ചെന്ന് എന്റേം പറുന്റേം ആ photo അങ്ങ് മാറ്റിയെക്ക്, ഇല്ലങ്കിൽ ഞാൻ എന്റെ പാറുനെ പിങ്കിയുടെ മുന്നിൽ പെങ്ങൾ ആക്കേണ്ടി വരും😂😂😂😂
അഞ്ചു അതുകേട്ട് ചിരിച്ചു. അവൾ ഞാൻ പറഞ്ഞപോലെ ചെയ്തു, അവൾ ചെന്നപ്പോൾ പിങ്കി നല്ല ഉറക്കം ആണ്. അഞ്ചു തട്ടിവിളിച്ചിട്ടൊന്നും അവൾ ഉണർന്നില്ലേ.
അഞ്ചു: അവൾ ഉണരുന്ന ലക്ഷണമൊന്നും ഇല്ല, കോഫി കുടിച്ചിട്ട് ഞാൻ വേഗം പോയി വരാം, ഒരു 30 മിനിറ്റ്.
ഞാൻ: ok വേഗം വരണേ മാഡം 🙏
അറിയാല്ലോ അകത്തൊരു ഭൂതം ഉണ്ട്😂😂😂😂.
അഞ്ചു ചിരിച്ചിട്ട് കോഫി കുടി തുടർന്നു. ഇടയിൽ അവൾ....
അഞ്ചു: അപ്പോൾ എനോട് മാത്രമേ ഈ കഥ പറഞ്ഞിട്ടുള്ളു????
ഞാൻ: അതേ, ബാക്കി ഉള്ളവർ ഒക്കെ ഈ കഥയിലെ കഥാപാത്രങ്ങൾ അല്ലെ.
അഞ്ചു: അല്ല പാറുന് ഒരു break up ഉണ്ടായില്ലേ രോഹനെ കാണുന്ന മുന്നേ???
ഞാൻ: അഹ്, അവന്റെ പേര് ഞാൻ മറന്നു. ഓർക്കുന്നില്ല.
അഞ്ചു: അവനുമായി എന്താ break up ആയത്?
ഞാൻ: അതൊക്കെ ഞാൻ അറിഞ്ഞിട്ടിപ്പോ എന്ത് നേടാനാ??? അവൾക്ക് പറയാൻ താല്പര്യം ഉണ്ടായിരുന്നു പക്ഷെ എനിക്ക് കേൾക്കേണ്ട എന്ന് പറഞ്ഞു.
അഞ്ചു: എന്തേലും insecurity feel ചെയ്തോ?
ഞാൻ: അതല്ലടോ, ഇപ്പൊ അഞ്ചു എന്നോട് പിങ്കിയുടെ കാര്യം പറഞ്ഞില്ലേ????
അഞ്ചു: yes അന്ന് birthday അന്ന്
ഞാൻ: അതേ, പിന്നെ ഞാൻ അഞ്ജുനോട് അതെപ്പറ്റി എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ?
അഞ്ചു: ഇല്ല.
ഞാൻ: ഇപ്പൊ ഉത്തരം കിട്ടിയില്ലേ???? അതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല, ഈ past is past എന്നൊക്കെ പറയുന്നത് വെറുതെ അല്ല, past എന്ന് പറഞ്ഞാൽ അതിൽ നമ്മളെ വിഷമിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, haunt ചെയ്യുന്ന, നമ്മുക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ അങ്ങനെയുള്ള നെഗറ്റീവ് ആയ കാര്യങ്ങൾ നമ്മുക്ക് മറക്കാൻ ഉള്ളതാണ്.
അഞ്ചു: ഒതുക്കത്തിൽ എനിക്കും ഒരു ഉപദേശം അല്ലെ?
ഞാൻ: ഉപദേശം അല്ല, ഒന്ന് ആലോചിക്ക്, ഞാൻ പറഞ്ഞത് ശെരി ആണ് എന്ന് മനസ്സിലാവും. ഇപ്പൊ പാറുന്റെ past, ആ പഴയ
💬 Comments
View all comments