0%

Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]

Author : Marcus Read All Parts 1352

പാറുവും ഞാനും തമ്മിൽ 12

Paaruvum Njaanum Thammil Part 12 | Author : Marcus

[ Previous Part ] [ www.kkstories.com]


കുറച്ച് വൈകി.... ക്ഷമിക്കണം, പിന്നെ ഒരുകാര്യം അടുത്ത part ഇനിയും വൈകും..... കുറച്ച് ജോലി തിരക്കുകൾ ഉണ്ടേ, പിന്നെ നല്ല സുഖമില്ലായിരുന്നു, ഒരു ചെറിയ ആക്‌സിഡന്റ് ഉണ്ടായി കയ്യുടെ എല്ലോന്ന് പൊട്ടി, ഇപ്പൊ വെല്ല്യ സീൻ ഇല്ല. എല്ലാരോടും ആദ്യമേ ക്ഷമ ചോദിക്കുന്നു....


....ഞാൻ എപ്പോ പറഞ്ഞ് ഞങ്ങൾ പിരിഞ്ഞെന്ന്????

അഞ്ചു: ദേ ഇപ്പോഴല്ലേ പറഞ്ഞെ?

ഞാൻ: അത് ഞങ്ങൾ എയർപോർട്ടിൽ വെച്ച് പിരിഞ്ഞു പിന്നെ ഇന്നുവരെ നേരിൽ കണ്ടിട്ടില്ല എന്നല്ലേ ഞാൻ ഉദ്ദേശിച്ചത്.

അഞ്ചു: you are an asshole 😂😂😂😂

അവൾക്ക്‌ ഞങ്ങൾ പിരിഞ്ഞിട്ടില്ല എന്ന് കേട്ടപ്പോൾ വെല്ല്യ സന്തോഷമായി. നിങ്ങൾക്കും അല്ലെ????

ഞാൻ: ലോകത്തിൽ ഒരു ശക്തിക്കും ഞങ്ങളെ പിരിക്കാൻ പറ്റില്ലടോ.

അഞ്ചു: കാരണം?

ഞാൻ: കാരണം ഞങ്ങൾക്ക് expectations ഇല്ല, പരസ്പരം ഡിമാൻഡ് ഇല്ല, അങ്ങനെ ഒരുപാട് കാരണങ്ങൾ ഉണ്ട്‌.

അഞ്ചു: അത് നേരാ, ഈ ആവശ്യമായ expectations, പ്രതീക്ഷ, പിന്നെ ഡിമാൻഡ്, കണ്ട്രോൾ ഇതൊക്കെ ആണ് life നശിപ്പിക്കുന്നത്.....

നേരം പര പരാന്ന് വെളുത്തു, പക്ഷെ അപ്പോഴും നല്ല മഴക്കാർ ഉണ്ടായിരുന്നു.

അഞ്ചു: ഒരു കോഫി ഉണ്ടാക്കിത്തരുമോ please

ഞാൻ: പിന്നെന്താ വാ.

അഞ്ചു: നല്ല ഹാങ്ങോവർ ഉണ്ട്‌ പിന്നെ നല്ല ഉറക്ക ക്ഷീണവും.

ഞാൻ: തനിക്ക് ഇന്ന് leave വേണോ?

അഞ്ചു: കിട്ടിയാൽ കൊള്ളാം, ഹാഫ് day മതി. ഉച്ചക്ക് ഒരു 2 മണിക്ക് ലോഗിൻ ചെയ്യാം ഞാൻ, രോഹന് ok ആണെങ്കിൽ.

ഞാൻ: ആയിക്കോട്ടെ. കുഴപ്പമില്ല

അഞ്ചു: ഞാൻ advantage എടുക്കുവാണ് എന്ന് തോന്നല്ലേ please

ഞാൻ: വെളുപ്പങ്കാലംവരെ എന്റെ കഥ കേട്ടതല്ലേ, അതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു😂😂😂😂

അഞ്ചു:😂😂😂😂😂 അതുകൊണ്ടല്ല, പക്ഷെ ശെരിക്കും നല്ല ഹാങ്ങോവർ ഉണ്ട്‌. ഡാഡിയോട് പറയാൻ പറ്റില്ലല്ലോ എന്താ leave എടുത്തത് എന്ന്, so ഞാൻ ഒന്ന് വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി വന്ന് ഇവിടെ

💬 Comments

View all comments