0%

Chapter Title : പാറുവും ഞാനും തമ്മിൽ 13 [മാർക്കസ്]

Author : Marcus Read All Parts 699

ഞാൻ എന്റെ ജീവിതം നീക്കാൻ ഞാൻ തുടങ്ങി, പഴയപോലെ ആവാൻ തുടങ്ങി.

അഞ്ജുവിന് പകരം മറ്റൊരാളെ കണ്ടെത്താൻ ഞങ്ങൾ നല്ലപോലെ കഷ്ടപ്പെട്ടു, ഒടുവിൽ ഒരുത്തിയെ ഞങ്ങൾ കണ്ടെത്തി......ജ്യോത്സ്ന ഗുപ്ത എന്നെ ജോ. ഇന്നാണ് കക്ഷിടെ ആദ്യ ദിവസം....ഞാൻ കണ്ടിട്ടില്ല ഇതുവരെ ഞാൻ ഒറ്റയ്ക്ക് ഒരു 10, 30 ഇന്റർവ്യു എടുത്തു ആരും അങ്ങോട്ട്‌ ശെരിയായില്ല, സത്യത്തിൽ 5 റൗണ്ട് ഉള്ള ഇന്റർവ്യു 4 റൗണ്ട് ആദ്യമായി കിടന്നത് ജോ മാത്രം ആണ്.

മുടിഞ്ഞ സാലറി കൊടുക്കുന്നത്കൊണ്ട് ഇന്റർവ്യൂ എല്ലാം നല്ല ടഫ് ആണ്. ജോ ചില്ലറക്കാരി ഒന്നുമല്ല XLRI ജംഷദ്പുരിൽ നിന്നും ഒക്കെ പാസ്സായ ആളാണ്. ഏതാണ്ട് 2.5 ലക്ഷം ആണ് സാലറി. എന്റെ നേരെ താഴെ വരും കക്ഷി. ഇതിനോടകം എന്റെ സാലറി ഒരു മാസം 5ലക്ഷം ആയി.

ഇനി കാര്യത്തിലേക്ക് കടക്കാം. ഓപ്പോ ഇനി എന്റെ ഫസ് 3 ജ്യോത്സ്ന എന്ന ജോ.......

💬 Comments

View all comments