0%

Chapter Title : പാറുവും ഞാനും തമ്മിൽ 13 [മാർക്കസ്]

Author : Marcus Read All Parts 698

ഞാൻ ഒന്നും മിണ്ടിയില്ല.

Dad: നിങ്ങളുടെ ഇടയിൽ എന്താ സംഭവിച്ചത് എന്ന് എനിക്കറിയില്ല, പക്ഷെ ഇന്ന് മോൻ അവളെ കൊണ്ടാക്കാൻ വന്നപ്പോൾ അവളുടെ മുഖത്ത് ഞാൻ ആ പഴയ സന്തോഷം കണ്ടു, അത് മതി ഞങ്ങൾക്ക്.

ഞാൻ: എനിക്കും അത് മതി അങ്കിൾ.

അവരെയും കാറും ഞാൻ അവരുടെ വീട്ടിലാക്കി

അവളുടെ മമ്മി: മോനെ വാ, ഇന്ന് ഇവിടുന്ന് കഴിക്കാം.

ഞാൻ ഒന്നും മിണ്ടാതെ അങ്ങോട്ടേക്ക് പോയി.

Dad: എന്റെ കൂടെ ഒരു peg whiskey കഴിക്കാമോ?

ഞാൻ തലയാട്ടി....

ഒരു whiskey ബോട്ടിൽ കൊണ്ട് വന്നു, royal salute. ഞങ്ങൾ 2 peg കഴിച്ചു, അപ്പോഴേക്കും ഡാഡിയുടെ കണ്ണിൽനിന്നും വെള്ളം വരാൻ തുടങ്ങി.

ഞാൻ: എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ? അവളുടെ നല്ലത്തിനുവേണ്ടി അല്ലെ അവൾ പോയത്

Dad: നേരാ കുഞ്ഞേ, പക്ഷെ അവൾ എന്റെ മകൾ മാത്രം അല്ല, എന്റെ best ഫ്രണ്ട് ആണ്.........

ആ മനസ്സ് വല്ലാതെ വിഷമിക്കുന്നുണ്ട്

ഞാൻ: പോട്ടെ അങ്കിൾ സാരമില്ല, ഏറിയാൽ ഒരു 6 മാസം, നിങ്ങളെ അവൾ അങ്ങോട്ടേക്ക് കൊണ്ടുപോകില്ല.

Dad: 6 മാസം ഇനി വീഡിയോ call മാത്രം. പോട്ടെ സാരമില്ല, ഒരെണ്ണം കൂടി ഒഴിച്ചാലോ?

ഞാൻ: ok

അങ്ങനെ ഫുഡും കഴിച്ച് ഞാൻ മടങ്ങുമ്പോൾ

Dad: മോനെ, നീ ഫ്രീ ആയിട്ടുള്ളപ്പോൾ ഞങ്ങളുടെ അടുത്ത് വരണം.

ഞാൻ: ഓഫീസിൽ കഴിഞ്ഞാൽ നേരെ ഇവിടെനിന്നും ഒരു കോഫി എല്ലാ ദിവസവും ok ആണോ?

Dad: പിന്നെന്താ, നീ വാടാ

കണ്ണീർ മാറി അവിടെ ചിരി ചെറുതായി വന്നു....

ഞാൻ നേരെ എന്റെ റൂമിലേക്ക്‌. നാളെ മുതൽ വീണ്ടും ജിം, വീടുമൊത്തം ഞാൻ ക്ലീൻ ചെയ്തു. Life മുന്നോട്ട് പോണം, പാറു വരും എന്ന പ്രതീക്ഷ ഉണ്ട്‌......

3rd PHASE OF ROHAN'S LIFE രോഹന്റെ ജീവിതത്തിന്റെ മൂന്നാം ഘട്ടം, പാറുവിന് മൂപ് ഒന്നാം ഘട്ടം, പാറു 2, പാറുവിന് ശേഷം മൂന്നാം ഘട്ടം.

9മാസങ്ങൾ കടന്നുപോയി, ഓരോ ദിവസവും ഓരോ വർഷംപോലെ തോന്നുന്ന ദിനരാത്രങ്ങൾ. പാറുവിനെ മറക്കാതെ തന്നെ

💬 Comments

View all comments