0%

Chapter Title : പാറുവും ഞാനും തമ്മിൽ 13 [മാർക്കസ്]

Author : Marcus Read All Parts 4.9K

moment.

ഞാൻ: ഇനി അങ്ങനെ പറഞ്ഞ് ആശ്വസിക്കാം, അതല്ലേ പറ്റു.

അഞ്ചു: അല്ല, നീ enjoy ചെയ്തില്ലേ?

ഞാൻ: enjoy ഒക്കെ ചെയ്തു, പക്ഷെ ഞാൻ പാറുനെ....

അഞ്ചു: അവളെ ചതിച്ചു എന്നാണോ? നീയല്ലേ പറഞ്ഞത് അവൾക്ക്‌ ഇതൊക്കെ ok ആണെന്ന്?

ഞാൻ: അതല്ല അഞ്ചു, അവൾ പറഞ്ഞ് ശെരിയാണ് പക്ഷെ ഞാൻ അതിപ്പോ മുതലെടുത്ത പോലെ ആയില്ലേ?

അഞ്ചു ഒന്നും മിണ്ടിയില്ല, ഞാനും.

നീണ്ട നേരത്തെ നിശബ്ദതയ്ക്ക് ശേഷം

ഞാൻ: നമ്മുക്ക് ഇറങ്ങിയാലോ? Food കഴിക്കാൻ?

അഞ്ചു: ya thats better

അങ്ങനെ ഞങ്ങളെ ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി നേരെ restaurentഇൽ പോയി food കഴിച്ച്, അപ്പോഴേക്കും എല്ലാരും വന്നു, എല്ലാർക്കും നല്ല ക്ഷീണം ഉണ്ട്‌ കൂടെ hangover.

പിങ്കി: hi രോഹൻ എപ്പോഴാ എഴുന്നേറ്റെ?

ഞാൻ: കുറച്ച് മുന്നേ.

ആർക്കും ഒന്നും പറയാനില്ല. അന്നത്തെ ദിവസം എല്ലാരും rest എടുത്തു. അഞ്ചു പിന്നെ എന്റെ മുറിയിൽ വന്നില്ല. രാത്രിയിൽ ഞാൻ ഒരു 4 ബിയർ അടിച്ച് ഉറങ്ങാൻ കിടന്നു. അപ്പൊ അതാ വരുന്നു calling bell.

ഞാൻ പോയി കതക് തുറന്നു, നോക്കുമ്പോൾ പിങ്കി. തുടയുടെ പാതി മാത്രം മറക്കുന്ന ഒരു സ്കേർട്ട്, പിന്നെ ഒരു ക്രോപ് ടീ ഷർട്ട്‌ അതും മുലച്ചാൽ ഒക്കെ കാണിച്ച്.

ഞാൻ: എന്താ പിങ്കി?

പിങ്കി: എനിക്ക് ഒരു help ചെയ്യാമോ?

ഞാൻ: എന്താ പറ.

പിങ്കി: ഞാൻ ബാറിൽ വിളിച്ച്, അവർ ബിയർ തരുന്നില്ല, ഒന്ന് വിളിച്ച് പറയുമോ പ്ലീസ്?

ഞാൻ: ബാർ time ഒക്കെ

💬 Comments

View all comments