Chapter Title : പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]
ഫ്രോക്ക് പോലെ ഉണ്ടാവും.
പക്ഷെ അടിപൊളി, ഒരു രക്ഷയുമില്ല, ബോഡി shape നന്നായി കാണാൻ പാകത്തിന് എല്ലാം അവളായിട്ട് set ആക്കി.
ഞാൻ മീനും ചിക്കനും ഒക്കെ fry ആക്കി ready ആക്കി, അതിന്റെ ഇടയിൽ 2 peg old monk അടിച്ചു.
ഞങ്ങൾ വരാന്തയിൽ വന്നിരുന്ന് വീണ്ടും വെള്ളമടി തുടർന്നു.
ജോ: അല്ല ഒരു break up story ഉണ്ടെല്ലോ, എന്നോട് പറയുമോ?
ഞാൻ: ഏയ് അതൊക്കെ വളരെ വളരെ personal ആണ്, പറഞ്ഞാൽ ശെരിയാവില്ല
ജോ: അതെന്താ രോഹൻ??? ഞാൻ ഒരു 5 break up ചെയ്തിട്ടുണ്ട്, അപ്പോൾ ഞാൻ കാണാത്ത എന്താ???
ഞാൻ: അത് എന്റെ മാത്രം ആണ്, അത് വിട്ടേക്ക്, വെണ്ട
ജോ: പ്ലീസ്
ഞാൻ: എടൊ അത് എന്റെ പേർസണൽ ആണ്, വെണ്ട അത് മാത്രം വെണ്ട
ജോ: ok ഞാൻ എന്റെ കാര്യം പറയാം, എന്റെ അച്ഛൻ UPയിൽ ആണ് ജനിച്ചത് അമ്മ ബീഹാറിൽ ഞങ്ങൾ ജീവിച്ചതൊക്കെ ബംഗാളിൽ ആണ്
ഞാൻ: കൊള്ളാം nice
ജോ: so എന്റെ ഉള്ളിൽ ഉള്ളത് ഒരു ബംഗാളി life ആണ്
ഞാൻ: നമ്മുടെ ടീമിലെ ശ്രേയ, അവളും ബംഗാളി ആണ്
ജോ: അറിയാം ഞങ്ങൾ സംസാരിച്ചു.
ചിക്കനും മീനുമൊക്കെ fry ചെയ്ത് ഞങ്ങൾ മെല്ലെ 2 peg അടിച്ചു.
ഞാൻ: ഇവിടെ വരുന്ന മുന്നേ infosys അല്ലെ?
ജോ: yes പക്ഷെ ഡൽഹി ഓഫീസ് ആയിരുന്നു, ചെറിയ set up, പക്ഷെ കുഴപ്പമില്ലായിരുന്നു. പിന്നെ എന്റെ പാഷൻ ഒരു മോഡൽ ആവണം എന്നാണ്. അതിന് best ഡൽഹി മുംബൈ ചെന്നൈ ഒക്കെ ആണ്.
ഞാൻ: കൊള്ളാല്ലോ,modeling ഒക്കെ ഉണ്ടല്ലേ? Nice
ജോ: അങ്ങനെ വെല്ല്യ ഷൂട്ടിംഗ് ഒന്നും കിട്ടിയിട്ടില്ല പക്ഷെ എന്നാലും ഉണ്ട്. രോഹന്റെ Instagram id പറയുമോ?
ഞാൻ: അതങ്ങനെ use ചെയ്യാറില്ല,
ഞാൻ അവൾക്ക് id കൊടുത്തു, request വന്നു ഞാൻ accept ചെയ്തിട്ട് അവൾക്കും request അയച്ചു, അവളും accept ചെയ്തു, എന്റെ പള്ളി കിടുക്കാച്ചി profile. ബികിനി
💬 Comments
View all comments