0%

Chapter Title : പാറുവും ഞാനും തമ്മിൽ 15 [മാർക്കസ്]

Author : Marcus Read All Parts 13.8K

ചെയ്യാം, ഒരു 2 weeks work from home ചെയ്യാം. അപ്പോഴേക്കും എല്ലാം മാറും.

ഞാൻ: ok എന്നാൽ ഞാനും ഒരു ഒരാഴ്ച wfh ചെയ്യാം അതാവുമ്പോൾ തനിക്കൊരു help ആവും.

ജോ: thanks രോഹൻ. പിന്നെ അവൻ ഒരു 15000 രൂപ അയച്ചിട്ടുണ്ട്, അത് മതിയാവില്ല?

ഞാൻ: അഹ് അത് മതിയാവും.

അവൻ അടുക്കളയിൽ പോയി ഒരു ഗ്ലാസ്‌ എടുത്തുവന്നു

ഞാൻ: ഏഹ് മരുന്ന് കഴിക്കുന്നതല്ലേ, ഇപ്പോൾ കള്ള് കുടിച്ചാൽ scene ആവും.

ജോ: ഒരുപാടൊന്നും വെണ്ട 2 peg

ഞാൻ: നിന്റെയിഷ്ട്ടം.

ജോ: ആ മരുന്ന് ഒന്നുടെ apply ചെയ്യണം, ഉറങ്ങുന്നതിനു മുന്നേ മതി.

ഞാൻ: ഏറ്റു.

അങ്ങനെ കുറച്ച് നേരം എന്തൊക്കെയോ സംസാരിച്ചു പിന്നെ work from home email ഞാൻ എന്റെ മാനേജർക്ക് അയച്ചു, സമയം ഏതാണ്ടൊരു 8:30 ആയിക്കാണും, സംസാരിച്ച് സംസാരിച്ച് പാതി കുപ്പി തീർന്നു.

ഞാൻ: ജോ ഇനി അടിക്കേണ്ട 2 എണ്ണം എന്ന് പറഞ്ഞിട്ടിപ്പോൾ ഞാൻ ആകെ 3 എണ്ണമേ അടിച്ചിട്ടുള്ളു നീ 4-5 peg ആയി, നല്ല ഫിറ്റും ആയി. പോയി ഭക്ഷണം കഴിക്ക് ഞാൻ അതുകഴിഞ്ഞ് മരുന്ന് തേച്ചുതരാം.

ജോ: fit അല്ല, അതുറപ്പ്, ഒരു രണ്ടെണ്ണം കൂടി പ്ലീസ്

ഞാൻ: അപ്പൊ ഈ കുപ്പി ഇന്ന് കാളിയാക്കാനാണ് പ്ലാൻ അല്ലെ?

ജോ: അതേ, എനിക്ക് സത്യത്തിൽ daily ഇതില്ലാതെ പറ്റില്ല.

അവൾ അറിയാതെ അവളുടെ വായിൽനിന്നും വന്ന വാക്കുകൾ, സംഗതി ഞാനും അടിക്കും പക്ഷെ എപ്പോ വേണ്ടാന്ന് തോന്നുന്നോ അപ്പൊ നിർത്തും, മാത്രമല്ല

💬 Comments

View all comments