0%

Chapter Title : പാറുവും ഞാനും തമ്മിൽ 15 [മാർക്കസ്]

Author : Marcus Read All Parts 1502

എന്റെ മനസ്സ് പറയുന്നു, നിനക്കൊരു past ഉണ്ട്‌, അതാണ് നിന്നെ അലട്ടുന്നത്. സത്യമല്ലേ?

ഞാൻ: കള്ളം പറയേണ്ട കാര്യമില്ല, സത്യമാണ്, എനിക്കൊരു past ഉണ്ട്‌.

അവൾ: ഒരു പെണ്ണ് അല്ലെ?

ഞാൻ: അതേ, അത് ഊഹിക്കാൻ 6th sense ഒന്നും വെണ്ട.

അവൾ: അതൊക്കെ ok, പക്ഷെ അവളിപ്പോൾ എവിടെയാണ്?

ഞാൻ: അമേരിക്കയിൽ

അവൾ: oh long distance love

ഞാൻ: അല്ല, closer more than moon but long (ചന്ദ്രനേക്കാൾ അടുത്ത് പക്ഷേ ഒരുപാടകലെ)

അവൾ: അമ്പോ കവിത

എന്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു

അവൾ: hey Rohan what happend? Why are you crying?

ഞാൻ: എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്, അവൾക്ക്‌ എന്നെയും. പക്ഷെ ഞങ്ങൾ പിരിഞ്ഞു, അല്ല അവളിൽ നിന്നും ഞാൻ ഇല്ലാതായി.

അവൾ: എന്നോട് നിങ്ങളുടെ കഥ പറയാമോ?

ഞാൻ: epic love സ്റ്റോറി ആണ്. രാമായണം പോലും തോറ്റുപോകും

അവൾ: പറയെടാ

ഞാൻ: നേരം വെളുക്കും

അവൾ: അതൊന്നും പ്രശ്നമല്ല നീ പറ, അയ്യോ sorry നീ എടാ എന്നൊക്കെ വിളിക്കുന്നതിൽ....

ഞാൻ: അതൊന്നും scene അല്ല

അവൾ: എന്നാ നീ പറ.

ഞാൻ: എനിക്ക് പ്രണയം തോന്നിയപ്പോൾ ഒന്നും ഞാൻ അത്‌ തുറന്ന് പറഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ പ്രേമം, സെക്സ് ഇതിൽ ഒക്കെ എനിക്ക് നല്ല പേടി ഉണ്ടാരുന്നു കുറച്ചു കാലം മുന്നേ വേറെ. അവൾ എന്റെ ജീവിതത്തിൽ വരുന്ന വേറെ.

അവൾ, പാർവതി എന്ന പാറു.

ഒരു ദിവസം രാവിലെ ആരോ കതകിൽ മുട്ടുന്ന കേട്ടാണ് ഞാൻ ഉണർന്നത്, നോക്കുമ്പോൾ അർജുൻ.

അർജുൻ: ടാ രോഹ, എന്നെ ഒന്ന് ബസ് സ്റ്റാൻഡിൽ ഡ്രോപ്പ് ചെത്തിട്ടു നീ വണ്ടി തിരിച്ചു കൊണ്ടുവന്ന് അവൾക്കു കൊടുക്കാമോ?

ഞാൻ: നീ എവിടെ പോവാ?

അർജുൻ: നാട്ടിൽ ഒരു കാര്യം ഉണ്ട്.

ഞാൻ: ഒക്കെ 5 മിനിറ്റ് ഇപോ വരാം............

അങ്ങനെ ഞാൻ എന്റെ കഥ നിവേദിദയ്ക്കും പകർന്നുനൽകി.......

സമയം 5 മണി, ഞാൻ കഥ കുറച്ച് വേഗത്തിൽ

💬 Comments

View all comments