0%

Chapter Title : പാറുവും ഞാനും തമ്മിൽ 2 [മാർക്കസ്]

Author : Marcus Read All Parts 3535

ചത്ത്‌ ചത്ത്‌, ആ കോമഡി ചത്ത്‌ 🤣🤣🤣

പാറു: ഞാൻ ഗ്ലാസ്‌ എടുത്തോണ്ടുവരാം

ഞാൻ: ഋഷി, താൻ എന്താ അടിക്കരുത്? Rum, brandy, beer, whiskey? (ഞാനും അജുവും എപ്പോഴും സാധനം സ്റ്റോക്ക് വെച്ചിട്ടുണ്ടാവും, എല്ലാദിവസവും അടിയില്ല, അവധിയുള്ള ദിവസങ്ങൾ മാത്രം അടിക്കും)

ഋഷി: rum ഇഷ്ടമാണ്, എന്തായാലും കുഴപ്പമില്ല.

ഞാൻ: അനു തനിക്കോ?

അനു: ഇപ്പൊ beer മതി.

ഞാൻ: ഓക്കേ, ടാ അജു അകത്തുന്നു ആ rum എടുത്തോണ്ടുവാടാ, beer ഞാൻ എടുത്തോളാം.

അജു: അഹ് ഒരു 5min.

അങ്ങനെ ഞങ്ങൾ പരുപാടി തുടങ്ങി, പാറു എന്റെ അടുത്ത് വന്നിരുന്നു, ഞാൻ സ്പീക്കർ ഓണാക്കി പാട്ടുവെച്ചു.

"ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ"

നല്ല മൂഡ് ആയി എല്ലാർക്കും. ഋഷി നല്ല കീറാണ്, ഞങ്ങൾ 1 പെഗ് അടിക്കുമ്പോൾ ഋഷി 3 അടിക്കും. നല്ല ടാങ്ക് ആണ്. ഞാൻ അജുനെ നോക്കി ചിരിച്ചു. ഋഷിക്കു പല പല സംശയങ്ങൾ ആണ്.

ഋഷി: ഇവിടെ ആരാ ജോലിക്ക് വരുന്നേ?

ആ ചോദ്യം ആ ഒരു മൂഡിൽ വളരെ അരോചകമായി തോന്നി.

ഞാൻ: മനസ്സിലായില്ല

ഋഷി: ഈ വീട് വൃത്തിയാക്കാനും, പിന്നെ തുണി അലക്കാനും ആരാ വരുന്നേ? ഏതെലും ക്ലീനിങ് ലേഡി ആണോ? (അവൻ ഇളക്കിതുടങ്ങി, വെറും കഴപ്പ് അല്ലാതെ എന്ത്?)

മായയും പാറുവും ഇതുക്കെട്ട് ചിരിച്ചു🤣🤣

ഞാൻ: ഇല്ല അങ്ങനെ ആരും ഇല്ല. വൃത്തിയാക്കൽ ഓക്കേ അജുവും ഞാനും ആണ്. ഞങ്ങൾക്ക് ഫ്ലാറ്റ് എപ്പോഴും വൃത്തിയായി ഇരിക്കണം.

മായ: ഇങ്ങനെ 2 വൃത്തിരക്ഷസന്മാർ. ഒരു പൊടി വീഴാൻ സമ്മതിക്കില്ല, കള്ളുകുടിച്ചു എത്ര ഫിറ്റ്‌ ആയാലും അവന്മാർ ക്ലീനിങ് കഴിഞ്ഞേ ഉറങ്ങാൻപോകു.

അനു: ഞാൻ അതാ ഓർത്തെ, സാധാരണ ബാച്‌ലർ റൂംസ് ഒക്കെ കണക്കാ പക്ഷെ ഈ ഫ്ലാറ്റ് നല്ല രീതിയിൽ മെയ്ന്റെയ്ൻ ചെയ്തിട്ടുണ്ട്. ബാത്രൂം എവിടാ?

ഞാൻ: ബെഡ്‌റൂമിൽ ഉണ്ട്

അനു എഴുന്നേറ്റു ബാത്‌റൂമിൽ പോയി

ഋഷി: ഇതിനു എത്ര വാടക?

ഞാൻ: ഇത് ഞാനും അജുവും മായേം കൂടി ഒന്നിച്ചു വാങ്ങിയതാണ് 3 വർഷം മുന്നേ.

ഇതൊക്കെ

💬 Comments

View all comments