0%

Chapter Title : പാറുവും ഞാനും തമ്മിൽ 2 [മാർക്കസ്]

Author : Marcus Read All Parts 3536

പാറുവിനു നേരത്തെ അറിയാം.

ഋഷി: അഹ് ക്യാഷ് ഉള്ളവർക്ക് വാങ്ങാം

അജു: ക്യാഷ് ഉണ്ട് പക്ഷെ ഇത് ഞങ്ങൾ ജോലി ചെയ്തു കഷ്ടപ്പെട്ട് വാങ്ങിയതാ, നിങ്ങള്ക്ക് അറിയില്ല ഞാനും ഇവനും എന്തൊക്കെ പണി ചെയ്തിട്ടുണ്ടെന്ന്. നല്ലപോലെ കഷ്ട്ടപെട്ടാ ഈ അവസ്ഥയിൽ എത്തിയത് അല്ലാതെ അപ്പന്റെ ക്യാഷ് കൊണ്ടല്ല. (അജു സ്വരം ഒന്ന് കടുപ്പിച്ചു)

ഞാൻ അജുനെ കണ്ണടച്ച് കാണിച്ചു മിണ്ടാതിരിക്കാൻ ആംഗയം കാണിച്ചു. അപ്പോഴേക്കും ഇതെല്ലാം കേട്ട് അനു വന്നു

അനു: അത് കിടുക്കി, ഈ ചെറുപ്രായത്തിൽ തന്നെ സ്വന്തം ഫ്ലാറ്റ്, ഞങ്ങൾക്കൊക്കെ നിങ്ങൾ ഒരു ഉദാഹരണം ആണ് അല്ലെ ഋഷി?

ഋഷി: ശെരിക്കും, ഇതുപോലൊക്കെ ജീവിക്കണം. (പുച്ഛം)

ഞാൻ: നല്ലപോലെ പണി എടുത്താൽ മതി, ഞാനും അജുവും കോളേജിൽ 2year പഠിക്കുമ്പോൾ ഹോട്ടലുകളിൽ തറ തുടക്കാൻ വരെ നിന്നിട്ടുണ്ട് അല്ലെ ടാ (ഞാൻ അജുനെ നോക്കി)

അജു: താറായോ? അപ്പൊ ബാക്കിയൊക്കെ?

ഞാൻ: അഹ് അതുവിട്

അങ്ങനെ സമയം പോയി 9:30 ആയി. ഞാൻ മെല്ലെ ഒരു സിഗരറ്റ് വലിക്കാൻ പോയി. എല്ലാരും എന്റെ പിന്നാലെ വന്നു. കൂട്ടം കൂടി നിന്നു വലിച്ചാൽ ആകെ പുകമയം ആകുമെന്ന് ഞാൻ പറഞ്ഞു. മായേം അജുവും അനുവും അക്കത്തേക്കുപോയി. ഞങ്ങൾ വീടിന്റെ ഉള്ളിൽ വലിക്കില്ല, ബാൽക്കണി അല്ലെങ്കിൽ ടോയ്ലറ്റ്.

പാറു: ഋഷി, രോഹൻ cutoff തരില്ല, അവനു അത് ഇഷ്ടമല്ല.

ഋഷി: ഓക്കേ

അങ്ങനെ ഞങ്ങൾ അവിടെ നിന്നു വലിച്ചു. ഋഷി ഉള്ളിൽ പോയി പാറു എന്നെ വന്നു കെട്ടിപിടിച്ചു.

ഞാൻ: ഫിറ്റ്‌ ആയോ?

പാറു: കുറച്ചു, ഞാൻ ഇതിനുമുന്നേ rum കഴിച്ചിട്ടില്ല അതുകൊണ്ടാ

ഞാൻ: ഇനി ബ്രാൻഡ് മാറ്റി അടിക്കേണ്ട നാളെ നല്ല തലവേദന ഉണ്ടാവും.

പാറു: അഹ് ഞാൻ മതിയാക്കി

മായ: ടാ കഴിക്കാം ബാ

ഞങ്ങൾ കഴിക്കാൻ പോയി. ഋഷി ഇപ്പോഴും അടിക്കുന്നുണ്ടാരുന്നു, കുറഞ്ഞത് ഒരു 7 പെഗ് അവൻ അടിച്ചിട്ടുണ്ട്. അനു ഒരു 3 beer അടിക്കുന്നതും ഞാൻ കണ്ടു. അഹ് എന്തേലും കാണിക്കട്ടെ. ഞാൻ കഴിക്കാൻ തുടങ്ങി, നല്ല വിശപ്പുണ്ടാരുന്നു. കുറച്ചു കഴിഞ്ഞപ്പോ

💬 Comments

View all comments