0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 5407

പണി ആയേനെ.

ഞാൻ: ഞാൻ നിന്നെ കണ്ടപ്പോ അത് മറന്നു.

പാറു: ഇങ്ങനെയൊക്കെ മറക്കാമോ സാറെ.

ഞാൻ: ആ ഫ്ലോ അങ്ങ്പോയി.

പാറു: സാരമില്ല നമ്മുക്ക് ഒന്നെന്നു തുടങ്ങാം.

ഞാൻ: എന്നാ വായോ. സമയം കളയണ്ട.

പാറു: wait, give me some time.

ഞാൻ: ok.

ഞാൻ ആ സോഫയിൽ തന്നെ ഇരുന്നു, ഫോണിൽ എന്തോ നോക്കിയിരിക്കുമ്പോൾ, അജു എന്നെ ഫോൺ ചെയ്തു,.

ഞാൻ: ഹലോ.

അജു: ടാ, നീ എന്റെ 2,3 ടീഷർട്ടും ജീൻസും, ഷർട്ടും, പിന്നെ ലാപ്ടോപ്, ipad, ചാർജർ, എല്ലാമെടുത്തു താഴോട്ട് വാ, വേഗം, പിന്നെ 2,3 ഷഡ്ഢിയും.

ഞാൻ: എന്താടാ കാര്യം പറ.

അജു: വന്നിട്ട് പറയാം നീ വേഗം ഇതൊക്കെ ഒന്ന് ബാഗിൽ ആക്കി താഴെ വാ ഞാൻ ഒരു 10 മിനിറ്റിൽ എത്തും.

അതും പറഞ്ഞ് ഫോൺ കട്ട്‌ ആക്കി, ഞാൻ പാറുനോട് ഇത് പറഞ്ഞു.

പാറു: എവിടേലും urgent ആയി പോകാൻ ഉണ്ടാവും, നാട്ടിലേക്കു മറ്റോ.

ഞാൻ: ആഹ് അവൻ വന്നിട്ട് കാര്യം പറയാമെന്നാ പറഞ്ഞെ. ചെലപ്പോ നാട്ടിൽ പോകാൻ ആവും.

ഞങ്ങൾ അവന്റെ റൂമിൽ പോയി, അവൻ പറഞ്ഞതെല്ലാം ബാഗിലാക്കി. പാറു ആ മുറി ഒക്കെ ചുറ്റി കണ്ടു, എന്റെ മുറിയെക്കാൾ വെറുതാണ് അവന്റെ മുറി, പിന്നെ കുളിമുറിയും ഒക്കെ വലുതാണ്, അവന്റെ ബാത്‌റൂമിൽ ഒരു വലിയ ബാത്ത് tub ഉണ്ട്. പിന്നെ അവൻ കുറച്ച് modification ഒക്കെ ചെയ്തിട്ടുണ്ട് മുറിയിൽ.

ഫ്ലാറ്റ് വാങ്ങുന്ന സമയത്തും അജൂം മായേം ഇഷ്ടത്തിലാരുന്നു, അതുകൊണ്ട് ഞാൻ അവർക്ക് ആ വെല്ല്യ മുറി കൊടുത്തു, ഞാൻ ചെറിയ മുറി എടുത്ത്, ഫ്ലാറ്റിൽ മൊത്തം 3 മുറികൾ ഉണ്ട്, മൂന്നാമത്തെ മുറി ഞങ്ങൾ ഉപയോഗിക്കാറില്ല, അതിന്റെ ആവിശ്യം ഇല്ലാരുന്നു, പിന്നെ കുറഞ്ഞ വിലയ്ക്ക് 3bhk കിട്ടിയപ്പോ

💬 Comments

View all comments