0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 5549

നാറ്റം. ഞാൻ എന്റെ തൂവാല കൊണ്ട് മാസ്ക് കെട്ടി അവന്റെ സാധനങ്ങൾ ഒക്കെ എടുത്ത് പുറത്തു വെച്ചു, അനു അതെല്ലാം ഒരു ബാഗിലെക്ക് മാറ്റി. അപ്പൊ അവന്റെ 3 ഫ്രണ്ട്‌സ് വന്നു. എന്നോട് എങ്ങോട്ടാ ഇതൊക്കെ എടുത്തോണ്ട്?

ഞാൻ: എനിക്കറിയില്ല, അനുവും ഋഷിയും വിളിച്ചു ഞാൻ വന്നു.

അവൻ: ആണോ, എന്നാ അവരോടു ചോതിക്കാം.

അവൻ നേരെ അനുവിനോട്: എന്താടി ഇതൊക്കെ?

അനു: ഇനി ഇവൻ ഇവിടെ നിന്നാൽ, ഇവൻ ചത്തുപോകും അല്ലെങ്കിൽ നീയൊക്കെകൂടി ഇവനെ കൾക്കും കഞ്ചാവും കൊടുത്തു കൊല്ലും അതുകൊണ്ട് ഇവൻ ഇനി നിങ്ങളുടെ കൂടെ വേണ്ട.

ഋഷി ഒന്നും മിണ്ടാതെ നിന്നും.

അവൻ: ഇതിനൊക്കെ കാരണം ആ അകത്തുള്ള നാറിയാണ് ഞാൻ അവനു കൊടുത്തോളം.

അനു: വേഗം ചെല്ല് എന്നിട്ട് കിട്ടുന്നതൊക്കെ വാങ്ങിച്ചോ.

ഋഷി: ടാ വേണ്ട വേണ്ട, ഞാൻ പറയുന്ന കേൾക്ക്.

അവൻ: നീ നിക്കളിയ ഞാൻ ഇപ്പൊ വരാം.

അവൻ നേരെ എന്റെ അടുത്ത് വന്നു,

അവൻ: ചേട്ടന് എന്തിന്റെ കഴപ്പാ?

ഞാൻ: എന്റെ കഴപ്പ് തീർക്കാൻ നിനക്ക് പറ്റില്ല മോനെ, നീ നിനക്ക് പറ്റിയ ആളുകളോട് കളിക്ക്. എന്നെ വെറുതെ വിട്ടേക്ക്.

അവൻ എന്റെ നേരെ കയ്യൊങ്ങി, ഞാൻ ഒഴിഞ്ഞുമാറി, അവൻ കാലുവെച്ചത് ഒരു ബിയർ ബോട്ടിലിന്റെ മുകളിൽ ആരുന്നു അവൻ കാലു തെന്നി താഴെ വീണു. ഞാൻ ഒന്നും ചെയ്യണ്ടി വന്നില്ല, കൂടുള്ളവർ 2 പേരും നോക്കിനിന്നു.

ഞാൻ: ഇങ്ങനെ വേണം ബുദ്ധിയുള്ളവർ, appreciate you my boys, (നോക്കിനിന്ന രണ്ടുപേരോടും)

ഞങ്ങൾ അവിടുന്ന് ഇറങ്ങി, അവന്റെ പുതിയ മുറിയിൽ എത്തി. എല്ലാം സെറ്റ് ആക്കി പുറത്തു വന്നു.

അനു: നീ റസ്റ്റ്‌ എടുക്ക്, ഉച്ചക്ക് ചോറുംകൊണ്ട് ഒരു പയ്യൻ വരും.

ഋഷി: രോഹൻ എനിക്ക് കുറച്ചു സിഗരറ്റ് തരാമോ പ്ലീസ്.

ഞാൻ:

💬 Comments

View all comments