0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 5553

സൂചി കേറ്റാൻ ഇടം കൊടുത്താൽ, അവൻ അതിൽ jcb കേറ്റും, ആ സൈസ് മുത്താണ് അവൻ.

ഞാൻ: ഹാ കള, ഒരാളെ നന്നാവാനും സമ്മതിക്കില്ലേ? എന്നാലും അവനെ അടിക്കേണ്ടാരുന്നു.

പാറു: ഏഹ് അടിച്ചോ? ഇവളോ? സത്യം?

അനു: അടി ഇരന്നുവാങ്ങി എന്നുവേണം പറയാൻ.

പാറു: കൊടുകൈ മോളെ. അതുപോളിച്ചു.

അനു: ഡി അവൻ നന്നാവുമാരിക്കും അല്ലെ?

ഞാൻ: അതൊക്കെ പേർസണൽ അല്ലെ, അത് വിട്ടേക്ക്.

പാറു: (എന്നനോട്) ഇപ്പോ പ്രശ്നം ഒന്നുമില്ലാത്തപ്പോ അവനെ നിന്റെ കൂടെ നിർത്തിക്കൂടെ?

അനു: അത് ശെരിയല്ല ഡി, രോഹൻ സമ്മതിച്ചാലും ഞാൻ സമ്മതിക്കില്ല. കാരണം അവൻ ഇത്രേം നാൾ ജീവിതം പഠിച്ചിട്ടില്ല. ഇവരുടെ കൂടെ നിർത്തിയാൽ അവൻ നല്ലപോലെ മുതലെടുക്കും. അത് വേണ്ട.

ഞാൻ: അതാണ് കറക്റ്റ്. അനു നീ ഇപ്പോഴാ നന്നായത്.

ഞങ്ങൾ ചിരിച്ചു, കുറച്ചുകഴിഞ്ഞ് കോളേജിൽ ഒരു നല്ല കാന്റീൻ ഉണ്ട് ഞങ്ങൾ അവിടെ പോയി നല്ല ബിരിയാണി കഴിച്ച്. പിന്നെ അവർ ക്ലാസ്സിലേക്കും ഞാൻ ഓഫീസലേക്കും പോയി.

ഞാൻ ഒരു അമേരിക്കൻ ഓഡിറ്റിങ് കമ്പനിയിലെ ടീം ലീഡർ പിന്നെ ക്വാളിറ്റി analyst ആണ്. QA(quality analyst)ജോലി ആവശ്യമുള്ളപ്പോ മാത്രം ചെയ്താൽ മതി, ശെരിക്കും പണി ടീം ലീഡർ ജോലി തന്നെ. ആവശ്യയംവന്നാൽ വിദേശയാത്ര ഒക്കെ ചെയ്യേണ്ടി വെരും, പ്രധാന സ്ഥലം ദുബായ്, സിങ്കപ്പൂർ, പിന്നെ ഓസ്ട്രേലിയ. അമേരിക്കൻ വിസയുണ്ട് പക്ഷെ ഇതുവരെ പോകാൻ പറ്റിയിട്ടില്ല. ഓസ്ട്രേലിയ ഒരു തവണ പോയിട്ടുണ്ട് പക്ഷെ 7 ദിവസം മാത്രേ നിക്കാൻ പറ്റിയുള്ളൂ.

ഞാൻ നേരെ ഓഫീസിൽ എത്തി. പണി നന്നായി ചെയ്യുന്നത്കൊണ്ട് ഞാൻ കുറച്ച് വൈകി വന്നാലും കുഴപ്പമില്ല. ഞാനും എന്റെ മാനേജ്‌റും നല്ല കമ്പനി ആണ്, ഞങ്ങൾ ഇടയ്ക്കു കൂടും, അജു ഇതേ കമ്പനിയിൽ എന്റെ തന്നെ ടീമിൽ ക്വാളിറ്റി analyst ആണ്. എന്റെ

💬 Comments

View all comments