Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]
പിന്നെ മായ അജുന്റേം പറുന്റേം കയ്യിൽ പിടിച്ച് എന്റെ തോളത്തിചവിട്ടി, കടലിൽ ചാടി, അത് പാറും ചെയ്തു, പിന്നെ അജു എന്റെ പുറത്തുകേറി കുട്ടികരണം മറിഞ്ഞു. ഞങ്ങൾ അടിച്ചു തിമിർത്തു.
അല്പം കഴിഞ്ഞപ്പോ, ദൂരേന്നു അനുവും ഋഷിയും വരുന്ന കണ്ട് പാറു വേഗം കരയിലേക്ക് പോകാൻ തുടങ്ങി,
ഞാൻ: എങ്ങോട്ടാ പാറുട്ടി?
മായ: പാറുട്ടിയോ?
ഞാൻ: അതൊക്കെ വെല്ല്യ കഥയാ. പിന്നെ പറയാം
പാറു: rishi is comming..... അവന്റെ നോട്ടം അത്ര ശെരിയല്ല, he stairs at my body, it will make me uncomfortable (അവൻ എന്റെ ദേഹത്തേക്ക് തുറിച്ചുനോക്കും എനിക്ക് അസ്വസ്ഥത തോന്നും)
അജു: പാറു, ഞാൻ ഉണ്ടെല്ലോ ഇവിടെ അപ്പൊ നിനക്ക് അസ്വസ്ഥത എന്താ തോന്നാതെ?
പാറു: നീ അവനല്ല.... He is a bastard cum asshole and motherfucker. അവൻ അനുവിനെ പോലും തുറിച്ചു നോക്കും. Asshole.
അങ്ങനെ അവൾ ഋഷിയെ തെറിക്കൊണ്ട് അഭിഷേകംനടത്തി.
ഞാൻ: പാറുട്ടി, നീ നിനക്ക് comfortable ആയ ഡ്രസ്സ് അല്ലെ ഇട്ടിരിക്കുന്നെ??? He can only stare at you... പിന്നെ കൂടുതൽ ഉണ്ടാക്കാൻ അവൻ നിക്കില്ല, ഞാനും അജൂം അവനെ പഞ്ഞിക്കിടുമെന്ന് അവനറിയാം.
അജു: പിന്നെ ഞങ്ങൾ അനുവിനെ വായിനോക്കും, അതൊക്കെ സ്വഭാവികമാണ്
മായ: നാണമില്ലാത്തവന്മാർ.
ഞാൻ: അവര് വരുന്നുണ്ട്, be bold ok
പാറു കുറച്ച് comfortable ആയി, ഞങ്ങൾ പഴയപോലെ കളി തുടർന്നു. അനു വന്ന് അവളുടെ പാന്റ്സ് ഊരി...... ഇപ്പൊ ഒരു തീരെ ചെറിയ പാന്റിപോലെ എന്തോ ആണ് അവളുടെ വേഷം, ഒരു ടീഷർട്ടും.
ഞങ്ങൾ കുറേനേരം കളിച്ചിട്ട് തിരിച്ചു കേറി. നല്ല ക്ഷീണമുണ്ട്, ഞാനും അജുവും പോയി ഫ്രിഡ്ജിൽ ഉണ്ടാരുന്ന ബിയർ എടുത്തിട്ട് വന്നു., കൂടെ ഒരു കുപ്പി champagneഉം. ഞാൻ champagne പൊട്ടിച്ചു, എല്ലാരുടേം ദേഹത്ത് ചീറ്റിച്ചു, പിന്നെ ബിയർ അടിക്കാൻ തുടങ്ങി. ഞാൻ കാണുന്നുണ്ട്, ഋഷി പാറുനെ നോക്കുന്നത്. സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യം വന്നു പക്ഷെ ഞാൻ അവന്റേം പെണ്ണിനെ നോക്കുന്നില്ലേ,
💬 Comments
View all comments