0%

Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]

Author : Marcus Read All Parts 37.6K

മയിക്ക് ബികിനി ഇടാനൊക്കെ നാണമാണ്, അവൾ ഒരു ഷോർട്സ് ഇട്ടു.

ഞാൻ: എന്തിനാ വിളിച്ചേ?

മായ: ചുമ്മാ വിളിച്ചതാ.

ഞാൻ: പൊടി ഊളെ

അജുനേം കൂട്ടി കടലിൽ പോയി, ഞാനും കൂടെ ചെന്നു.

പാറു: രോഹാ, ഈ chair ഒന്ന് അങ്ങോട്ട്‌ അടുപ്പിക്കാമോ?

ഞാൻ അത് തീരത്തേക്ക് കൂടുതൽ അടുപ്പിച്ചിട്ടു, പാറും സഹായിച്ചു, അതിന് നല്ല ഭാരം ഉണ്ടാരുന്നു.

ഞാനും അജൂം മായേം നേരെ കടലിലിറങ്ങി, മായേ ഞങ്ങൾ കടലിൽ മുക്കി, പിന്നെ ഞാൻ അവളുടെ കൈകൾ പിടിച്ചു, അജു അവളുടെ കാലും, ഞങ്ങൾ അവളെ കടലിൽ എറിഞ്ഞു. ഞങ്ങൾക്ക് നല്ലപോലെ നീന്തലറിയാം അതുകൊണ്ട് പ്രശ്നമില്ല പിന്നെ തിര ഒട്ടും ഇല്ല, കടൽ ശാന്തമാണ്. കുറേനേരം ഞങ്ങൾ മായേ ഒരു പാവയെ കളിപ്പിക്കുന്ന പോലെ കളിച്ചു. ഞാൻ അവർക്ക് ഒരു പ്രൈവസി കൊടുക്കാൻവേണ്ടി തിരിച്ച് പാറുന്റെ അടുത്തേക്ക് പോയി. അവൾ കിടന്നുറങ്ങിപ്പോയി പാവം, നല്ല ക്ഷീണമുണ്ടാവും. ഞാൻ അവളുടെ അടുത്ത് ചെന്നു മണലിൽ ഇരുന്നു, അവളുടെ തുടയിൽ മെല്ലെ നുള്ളി, അവളുണർന്നു.

ഞാൻ: പാറുട്ടി ഉറങ്ങിപ്പോയോ.

പാറു: ഇനി എന്നെ അങ്ങനെ വിളിച്ചാ മതി, പാറുട്ടി എനിക്കിഷ്ടായി.

ശെരിയാണ്, ആ വിളിയിൽ ഒരു സ്നേഹമുണ്ട്, ഞാൻ അവളെ ആഗ്രഹിക്കുന്നുണ്ട് എന്ന് അവൾക്ക് നല്ലപോലെ ഫീൽ ആവും, അപ്പൊ ഇനിമുതൽ പാറുട്ടി..... എന്റെ മാത്രം പാറുട്ടി.

ഞാൻ: പാറുട്ടി.....

പാറു: മ്മ്.....

ഞാൻ: ഒരുകാര്യം സീരിയസായി പറയട്ടെ

പാറു: മ്മ്

ഞാൻ: ഡി I LOVE YOU, LOVE YOU MORE THAN MYSELF, COZ YOU ARE

💬 Comments

View all comments