0%

Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]

Author : Marcus Read All Parts 3806

പറയുന്നവരെ ഞാൻ ഇത്‌ സൂക്ഷിക്കും)

അങ്ങനെ അവൾ ഡ്രസ്സൊക്കെ ഇട്ട്, ഞങ്ങൾ തിരിച്ചു ചെന്നു.

അജു എന്നെ അടുത്ത് വിളിച്ചു, ടാ കൊള്ളാലോ നീ, അവൾക്കിഷ്ടമായോ?

ഞാൻ: പിന്നെ, അവൾ വെല്ല്യ ഹാപ്പിയാ.

അജു: good for you man....

പാറു മായേ മാറ്റിനിർത്തി അത് കാണിച്ചു.

മായ: super, അടിപൊളി.

പാറു: he is very romantic.

മായ: അതാ ഞാനും ആലോചിച്ചേ, ഇത്രേം നന്നായി പ്രേമിക്കാൻ അറിയുന്നവൻ ഇതുവരെ ആരേം പ്രേമിച്ചിട്ടില്ലെന്നു പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ?

പാറു: ഞാൻ വിശ്വസിക്കും. He is born for me.

മായ അവളെ ഒന്ന് ഉഴിഞ്ഞു, ദൃഷ്ടിദോഷം വരാതിരിക്കാൻ. 😂😂😂😂

ഇതൊക്കെ നടക്കുമ്പോൾ അനുവും ഋഷിയും അവരുടെ ലോകത്തിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങൾക്കൊന്നും മനസ്സിലായില്ല.

ഇന്നുച്ചയ്ക്ക്, ബീച്ചിൽ മായേം അനും സംസാരിച്ചത് മായ, പാറുനോട് പറഞ്ഞു, അവൾ എന്നോടും പറഞ്ഞു. അതാണ് ഞാൻ കഥയിൽ ആദ്യമേ എഴുതിയത് ഇല്ലെങ്കിൽ ശെരിക്കും connect ആവില്ല.

ഞാൻ: പാറുട്ടി അനുവിന് തീരെ maturity ഇല്ല, ഋഷി പിന്നെ പണ്ടേ മണ്ടനാ, so, dont worry.

പാറു: im not worried. പക്ഷെ എനിക്ക് ഭയങ്കര disgusting (അരോചകം) ആയി തോന്നുന്നു അവന്റെ നോട്ടം, എനിക്ക് എന്റെ ഫ്രീഡം ഇല്ലാതാവുന്ന പോലെ, അവൻ നോക്കുമോ എന്നുള്ള പേടികൊണ്ട് എനിക്കിഷ്ടമുള്ള ഡ്രസ്സ്‌ ഇടാൻ എനിക്ക് പറ്റില്ലേ എന്നൊരു ചിന്ത.

ഞാൻ: നീ നിന്റെ ലൈഫ് നോക്കിയാൽ പോരെ? മറ്റുള്ളവർ എന്തുപറയും ഒന്നാലോചിച്ചു ജീവിച്ചാൽ ലൈഫ് spoil ആവും. നീ വാ നമ്മുക്ക് നടന്നിട്ട് വരാം ബീച്ചിൽ.

ഞാൻ: മായേ ചിക്കൻ നോക്കിക്കോണേ ഞങ്ങളിപ്പോ വരാം

മായ: ok

ഞങ്ങൾ മെല്ലെ ബീച്ച്ലേക്ക് നടന്നു, മായ ഞങ്ങളെ നോക്കി നിന്നും.....

പാറു: sunset കാണാൻ നല്ല രസമുണ്ട്.

ഞാൻ: നിന്നേം....

💬 Comments

View all comments