Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]
പാറു എന്നെ നോക്കി ചിരിച്ചു....
ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു കളിച്ചും ചിരിച്ചും ഓടിയും ചാടിയും അങ്ങനെ ബീച്ചിൽ കറങ്ങി.
പാറു: എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്?
ഞാൻ: ചോദിക്ക്, ഇങ്ങനെ പറയേണ്ട കാര്യമില്ല. നീ ചോദിക്ക്......
പാറു: എന്താ ആ രഹസ്യം????
ഞാൻ: എന്ത് രഹസ്യം????
പാറു: എനിക്കറിയാം, നീയും അജുവും തമ്മിൽ എന്തോ secret, tell me...
ഞാൻ: അതോ, അതൊന്നുമില്ല... സമയമാകുമ്പോൾ പറയാം ok
പാറു: ഇനി നീയും അജൂം വല്ല gay relation വെല്ലോം ആണോ
ഞാൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.
ഞാൻ: മണ്ടത്തരം പറയാതെ പാറുട്ടി. അതൊന്നുമല്ല, ഞാൻ പറഞ്ഞില്ലേ സമയം വരുമ്പോൾ പറയാം, ഇപ്പൊ എന്നെ force ചെയ്യേണ്ട.
പാറു: ok ok fine (കുറച്ച് ദേഷ്യത്തിൽ)
ഞങ്ങൾ മെല്ലെ നടന്നു വില്ലയിൽ എത്തി.
മായ: അഹ് വന്നോ, എവിടാരുന്നു????
ഞാൻ: ചുമ്മാ നടക്കാൻ, ഇപ്പൊ നല്ല തലവേദന, ഞാൻ ഒരു മരുന്ന് കഴിക്കട്ടെ, എന്നിട്ടൊന്നു കിടക്കട്ടെ...
പാറു: ഞാനും വരാം.
ഞാൻ: hey no its ok, you enjoy. ഞാൻ ഒരു മരുന്ന് കഴിക്കാം, ഒരു 30 മിനിറ്റ് ഇപ്പൊ ശെരിയാവും.
പാറു: sure??
ഞാൻ: sure....
ഞാൻ റൂമിൽ പോയി ഒരു മരുന്ന് കഴിച്ചു കുറച്ച് കഴിഞ്ഞപ്പോ തലവേദന മാറി. ഞാൻ എന്റെ JD പൊട്ടിച്ച് അടി തുടങ്ങി, ഞാൻ മൊബൈൽ നോക്കിയിരുന്ന് ഒരു 4 എണ്ണമടിച്ചു. സമയം പോയതറിഞ്ഞില്ല, ഞാൻ അഞ്ചാമത്തെ പെഗ് ഒഴിക്കുമ്പോൾ അജു കേറിവന്നു.
അജു: ഇതാണോ അളിയാ തലവേദനക്കുള്ള മരുന്ന്?
ഞാൻ: അതെ ടാ നിനക്ക് വേണോ?
അജു: എന്നാൽ എനിക്കും വേണം.
അങ്ങനെ അവനും ഒരു 3 എണ്ണം അടിച്ചു, അപ്പോഴേക്കും ഞാൻ ആരാമത്തെ പെഗ് അടിച്ചുതീർത്തു.
അജു: ടാ
💬 Comments
View all comments